Browsing Category
Editors’ Picks
ആണ്‍കുട്ടികളേ, കൊല്ലാനല്ല സ്‌നേഹിക്കാന്‍ പഠിക്കൂ: സി. എസ്. ചന്ദ്രിക എഴുതുന്നു
പ്രണയത്തിന്റെ പേരില്‍ ഓരോ പെണ്‍കുട്ടിയും കൊല്ലപ്പെടുമ്പോഴും ആ ഓരോ ആണ്‍കുട്ടിയും കൊലപാതകിയായി മാറുന്നതില്‍ അവര്‍ മാത്രമല്ല പ്രതിയാകുന്നത്. കൊലചെയ്യുന്ന ആണ്‍കുട്ടികള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന കയ്യടികള്‍ കാണുന്നില്ലേ!…
വി. ഷിനിലാലിൻ്റെ ‘124’ ഇന്ത്യ മുഴുവൻ വായിക്കേണ്ട കൃതി: എസ്.ഹരീഷ്.
അടിയന്തിരാവസ്ഥക്കാലത്ത് നിങ്ങൾ എന്തു ചെയ്യുകയായിരുന്നു എന്ന് എഴുത്തുകാരോട് ചോദിക്കാറുണ്ട്. ഇതേ ചോദ്യം നാളെയും ചോദിക്കപ്പെടും. അന്നത്തേക്കുള്ള ഷിനിലാലിൻ്റെ മറുപടിയാണ് '124'
കെ.കെ.കൊച്ചിന്റെ ആത്മകഥ ‘ദലിതന്‍’; പുസ്തകചര്‍ച്ച ഇന്ന്
കേരളീയ പൊതുമണ്ഡലത്തില്‍ ദലിതുകളുടെയും കീഴാളവിഭാഗങ്ങളുടെയും അവകാശങ്ങള്‍ക്കും നിലനില്‍പ്പുകള്‍ക്കും വേണ്ടി നിരന്തരം എഴുതുകയും ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന കെ.കെ. കൊച്ചിന്റെ അസാധാരണമായ ആത്മകഥയാണ് ‘ദലിതന്‍’
‘ഏകാധിപതിയുടെ നേരം’; മണമ്പൂര്‍ രാജന് ബാബു എഴുതിയ കവിത
ആശയങ്ങളുടെ
ചോരക്കൈ വെട്ടിയാലും
മുളച്ചു പൊന്തും
മുറിപ്പാടില്‍ നിന്ന്
അഭയാക്ഷരങ്ങള്‍
ഭൂമി മനുഷ്യന്റേതല്ല, നാം ഭൂമിയുടേതാണ്
എന്നെ ഏറ്റവും അസ്വസ്ഥനാക്കുന്ന വിഷയങ്ങളാണ് ഞാന്‍ ആവര്‍ത്തിക്കുന്നത്. മറ്റ് വിഷയങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല. അതൊക്കെ പിന്നെയാണ്. ശ്വസിക്കാന്‍ പ്രാണവായു ഇല്ലെങ്കില്‍ കുടിക്കാന്‍ ശുദ്ധജലമില്ലെങ്കില്‍ മറ്റെല്ലാ വിഷയങ്ങളും പിന്നെയാണ്.…