Browsing Category
Editors’ Picks
എസ് ഗിരീഷ് കുമാറിന്റെ’തോട്ടിച്ചമരി’; കവര്‍ചിത്രപ്രകാശനം ഞായറാഴ്ച
മണ്ണും മരങ്ങളും മനുഷ്യനും ചേർന്നൊരുക്കുന്ന ജീവിതത്തിന്റെ ആദിമക്കാഴ്ചകൾ, പ്രണയത്തിന്റെയും പ്രണയഭംഗത്തിന്റെയും നഖചിത്രങ്ങൾ, ജാതിയുടെ അതിർവരമ്പുകൾ, പെൺജീവിതത്തിന്റെ നിശ്ശബ്ദനിലവിളികൾ, ഒലിച്ചിറങ്ങുന്ന മൺചോരയുടെ ഭയപ്പെടുത്തലുകൾ,…
ഭൂമിയിലേക്കുള്ള തുരുമ്പിച്ച വാതായനങ്ങൾ
സമൂഹ സംവിധാനത്തിന് കീഴിലുള്ള ജീവിതം, വ്യക്തി ബന്ധം, അസ്തിത്വ പ്രശ്നങ്ങൾ തുടങ്ങിയ സൂക്ഷ്മ വിഷയങ്ങളാണ് കഥകളുടെ പ്രമേയം. ജീവിതത്തിന്റെ ദാർശനിക ഭാവങ്ങളും ഉത്തരമില്ലാത്ത ചോദ്യങ്ങളും കെട്ടിമറിയുന്ന ഹൃദ്യമായ പതിനൊന്ന് വ്യത്യസ്ത കഥകൾ
ആൽഫ്രഡ് നോബൽ; നോബൽ സമ്മാനത്തിന്റെ ഉപജ്ഞാതാവ്
തന്റെ കണ്ടുപിടിത്തം മാനവരാശിക്കുതന്നെ ദുരന്തമായി മാറുന്നു എന്നു മനസ്സിലാക്കിയതോടെ അദ്ദേഹത്തിന്റെ മനസ്സ് മാറി. തന്റെ സമ്പാദ്യം മുഴുവൻ (വില്പത്ര പ്രകാരം 94% സ്വത്ത്) മെഡിക്കൽ ഭാഷ, സമാധാനം, ഫിസിക്സ്, കെമിസ്ട്രി എന്നീ മേഖലകളിലെ നിസ്തുല സേവനം…
ഗ്രിഗറി പെക്ക് എന്ന പൂച്ച; അന്‍വര്‍ അബ്ദുള്ള എഴുതിയ കഥ
''കുറേനേരത്തിനുശേഷം, മൂപ്പന്‍ പറഞ്ഞു,
അതിനെ ഒന്നും ചെയ്യണ്ടാടാ...
ആണൊരുത്തന്‍ നീരുമൊലി
പ്പിച്ചു കെടക്കുന്നെടത്തു
പെണ്ണൊരുത്തി
മണത്തുവരും.
അതൊള്ളതാ!..
മുത്തുസ്വാമി ദീക്ഷിതര്‍ ; ഇന്ത്യന്‍ സംഗീതലോകത്തിന്റെ പൈതൃകത്തോട് ഏറ്റവും ഇഴുകിചേര്‍ന്ന പേര്
വാതാപി ഗണപതിം ഭജേ എന്ന വരികള്‍ ഒരിക്കലെങ്കിലും കേള്‍ക്കാത്ത ആളുകളുണ്ടാവില്ല. തമിഴ്‌നാട്ടില്‍ ഒരു സാധാരണ സംഗീത കുടുംബത്തില്‍ ജനിച്ച് സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ മുത്തുസ്വാമി ദീക്ഷിതര്‍ എന്ന അതികായന്റെ എത്രയോ മഹത്തായ സംഭാവനകളില്‍ ഒന്നു…