DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കഥയെ നിര്‍വചിക്കുമ്പോള്‍: നിധീഷ് ജി. എഴുതുന്നു

ഓണാട്ടുകരയുടെ തെക്കേ അതിരിലാണ് എന്റെ വീട്. വേണാടിന്റെയും ഓണാട്ടുകരയുടെയും സമ്മിശ്രമായ ഒരു ഭാഷാശൈലിയാണ് ഇവിടുള്ളത്. കാവ്, കുളങ്ങര, ചന്ത, കടവ് എന്നിങ്ങനെ അവസാനിക്കുന്ന ധാരാളം സ്ഥലനാമങ്ങളുണ്ട്

അഗതയുടെ ലോകം

ആകാംക്ഷയോടെ, ചടുലമായ ഹൃദയമിടിപ്പിനോട് ചേർന്നു ഏതാണ്ട് അതേ വേഗതയിൽ താളുകൾ മറിഞ്ഞുകൊണ്ടിരിക്കും. പ്രതീക്ഷിച്ച കഥാന്ത്യത്തിന് മൈലുകൾക്ക് അപ്പുറം മറ്റൊരു ധ്രുവത്തിൽ ആയിരിക്കും ഒടുവിൽ നാം എത്തിച്ചേരുക. അതെ, എല്ലാ കാലത്തെയും ഏറ്റവും കൂടുതൽ…

പേരില്ലാത്ത അവൾക്കുള്ള പേരാണ് റോസ്!

മലയാളത്തിലെ പ്രധാനപ്പെട്ട പരിഭാഷകളിലൊന്നാണ് ‘റോസാപ്പൂവിന്റെ പേരും’. സംശയമൊന്നും ഇല്ല. നോവലിന്റെ ഭാവാന്തരീക്ഷം അതേ പടി നിലനിർത്തിക്കൊണ്ടുള്ള തർജ്ജിമയാണ് ഇത്. രാത്രി കേൾക്കാനുള്ള സംഗീതം എന്നൊക്കെ പറയുമ്പോലെ, ഉറക്കത്തിനുള്ള സമയം കഴിഞ്ഞും…

‘വാക്ക്’; പി.കെ.പാറക്കടവ് എഴുതിയ കഥ

വാക്കിന് വേര് മുളയ്ക്കുന്നു. വാക്കിന് ഇലകൾ കിളിർക്കുന്നു. വാക്കിൻ്റെ തണ്ടിൽ ശിഖരങ്ങൾ മുളയ്ക്കുന്നു. വാക്ക് വൻവൃക്ഷമായി വളരുന്നു. ഇപ്പോൾ എൻ്റെ കയ്യിൽ നിനക്ക് തരാൻ ഒന്നുമില്ല

കാല്‍പ്പന്തു കളിയുടെ മാന്ത്രികന് പിറന്നാള്‍ ആശംസകള്‍

ഫുട്ബോളിന്‍റെ ആദ്യത്തെ പര്യായപദമാണ് പെലെ. ഫുട്ബോൾ എന്നു കേട്ടിട്ടില്ലാത്തവർ പോലും പെലെ എന്ന് കേട്ടിട്ടുണ്ടാകും. ആക്രമണ ഫുട്ബോളിന്റെ സൗന്ദര്യമാർന്ന ശൈലി ലോകത്തിനു കാട്ടിക്കൊടുത്ത , കാല്‍പ്പന്തു കളിയുടെ മാന്ത്രികന് ഇന്ന് 81-ാം പിറന്നാള്‍.