DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

അംബേദ്കര്‍ സിനിമയുടെ രാഷ്ട്രീയം

മലയാളത്തിന്റെ മഹാനടന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മമ്മൂട്ടിയുടെ എഴുപതാം പിറന്നാള്‍ മാധ്യമങ്ങള്‍ ആഘോഷിച്ചപ്പോള്‍ ചിലരെങ്കിലും അദ്ദേഹത്തിന്റെ കരിയ റിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായി ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത 'ഡോ. ബാബാ സാഹേബ്…

‘കൊളുക്കന്‍’ വിളഞ്ഞുപാകമായ തിണനിലം: ബിനു എം. പള്ളിപ്പാട് എഴുതുന്നു

നോവലിന്റെ ആമുഖത്തില്‍ നോവലിസ്റ്റുതന്നെപറയുന്നതുപോലെ ഈ ഗോത്രങ്ങളൊന്നും കാട്ടിലുണ്ടായവരല്ല, കാട്ടില്‍ അകപ്പെടുത്തെപ്പട്ടവരാണ്. ഏറെ തേഞ്ഞ് രാഷ്ട്രീയശോഭകെട്ട ദ്രാവിഡം എന്ന ഗോത്രമൂലത്തിന്റെ പിരിവുകളിലെവിടെയോ ആണ് അവരുടെ വംശത്തിന്റെ ഉറവ…

ഇന്ത്യപോലെ ചൂടുകൂടിയ ഒരു രാജ്യത്ത് ഇരുന്നുകൊണ്ട് ഈ പുസ്തകം വായിക്കുമ്പോൾ!

"ഒരു ജോലി ചെയ്യാൻ രണ്ടുവഴികളുണ്ട്, ചെയ്യുന്നത് മനുഷ്യർക്ക് വേണ്ടിയാണെങ്കിൽ തീർച്ചയായും അത് നല്ലരീതിയിൽ ചെയ്തു എന്ന് ഉറപ്പുവരുത്തുക. ഒരു വലിയ അധികാരിയ്ക്കു വേണ്ടിയാണെങ്കിൽ, അത് ചെയ്തത് നന്നായിട്ടാണ് എന്ന തോന്നൽ മാത്രം ഉണ്ടാക്കുക."

ഡോ.ദീപു പി. കുറുപ്പിന്റെ ‘മറവായനം’; കവര്‍ചിത്രം മധുപാല്‍ പ്രകാശനം ചെയ്തു

തമിഴ്നാട്ടിലെ മറവസമുദായം വീര്യത്തിലും കളവിലും മികച്ചവരാണ് എന്നാണ് പൊതുധാരണ. ആ സമുദായത്തിന്‍റെ ചരിത്രത്തിലേക്കും വര്‍ത്തമാനത്തിലേക്കും ഭാവനാത്മകമായ സഞ്ചാരം നടത്തുകയാണ് ദീപു 'മറവായനം' എന്ന നോവലിലൂടെ. മിത്തും ചരിത്രവും ഭാവനയും ഇടകലരുന്ന ഈ…

‘തരികെന്റെ കുഞ്ഞിനെ’…; അനുപമയുടെ പോരാട്ടത്തിന് പിന്തുണയുമായി കവി കെ.ജി. ശങ്കരപിള്ള

സ്വന്തം കുഞ്ഞിനുവേണ്ടിയുള്ള അനുപമയുടെ പോരാട്ടത്തിന് പിന്തുണയുമായി കവി കെ.ജി.ശങ്കരപിള്ള. കുഞ്ഞു നഷ്ടപ്പെട്ട അമ്മയുടെ വേദനയെ മനോഹരമായി ആവിഷ്കരിക്കുന്ന കവിത ഇതോടകം സമൂഹമാധ്യമങ്ങള് ഏറ്റെടുത്തു കഴിഞ്ഞു.