Browsing Category
Editors’ Picks
ഘാതകനിലെ ഗാന്ധിയും ഗോഡ്സെയും
സത്യം നേർക്കുനേർ വിളിച്ചുപറയാൻ ധൈര്യപ്പെടുന്നവരെ വകവരുത്താൻ ഒരാളുണ്ടാവും എപ്പോഴും. ഒരു ഘാതകന്‍. കൊല്ലാന്‍ പ്രതിജ്ഞാബദ്ധനായ ഘാതകനും മരിക്കാന്‍ തയ്യാറാണെങ്കിലും കൊല എന്തിന് എന്നറിയാന്‍ ദൃഢപ്രതിജ്‍ഞയെടുത്ത സത്യപ്രിയയും ആണ് നോവലിനെ മുന്നോട്ട്…
ചന്ദ്രലേഖയും കാഫ്ക്കയും, ഓര്‍മ്മയുടെ റിപ്പബ്ലിക്കുകളും: എഴുത്തനുഭവം പങ്കുവെച്ച് കരുണാകരന്‍
ഏഴോ എട്ടോ വര്‍ഷത്തിനുള്ളില്‍ എഴുതിയ ഈ പതിനൊന്നു കഥകളുടെയും ഇന്ധനം സ്വപ്നങ്ങളാണ്; ഞാന്‍ കെട്ടിയുണ്ടാക്കിയവ. ഭാഷയുടെ മോഹവും. അതുകൊണ്ടാണ്, 'സ്വപ്നവും മോഹവും പറഞ്ഞ പതിനൊന്ന് കഥകള്‍' എന്ന് ഈ കഥകളെ ഞാന്‍ ഓര്‍മ്മിക്കുന്നത്.
ജീവിക്കുന്ന കുഞ്ഞിക്ക ; പുനത്തില്‍ അനുസ്മരണം നാളെ
വ്യത്യസ്തമായ രചനാശൈലികൊണ്ട് മലയാള സാഹിത്യത്തില്‍ തന്റേതായ ഇടം വെട്ടിപ്പിടിച്ച എഴുത്തുകാരനാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. അസാമാന്യമായ ജീവിതാവബോധവും മനുഷ്യമനസ്സിനെക്കുറിച്ചുള്ള അറിവും സ്വതസിദ്ധമായ നര്‍മ്മവും അദ്ദേഹത്തിന്റെ രചനകളെ…
എംവിആർ പുരസ്കാരം പെരുമ്പടവം ശ്രീധരന്
ഈ വർഷത്തെ എംവിആർ പുരസ്കാരം സാഹിത്യകാരൻ പെരുമ്പടവം ശ്രീധരന്. എം.വി. രാഘവന്റെ സ്മരണയ്ക്ക് എംവിആർ ട്രസ്റ്റാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. 25,000 രൂപയും പ്രശസ്‌തി പത്രവും ശില്‌പവും അടങ്ങുന്നതാണ് പുരസ്കാരം
കെ.ആര്‍ മീരയുമായി സംവദിക്കാന്‍ വായനക്കാര്‍ക്കിതാ ഒരു സുവര്‍ണ്ണാവസരം
കേരളത്തിലെ വിവിധ ജില്ലകളില്‍ കെ.ആര്‍.മീര വായനക്കാരുമായി സംവദിക്കുന്നു. 2021 ഒക്ടോബര്‍ 27 രാവിലെ 11 മണിക്ക് കൊല്ലം ലൈബ്രറി കൗണ്‍സില്‍ പുസ്തകമേളയിലാണ് ആദ്യ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്ന 'ഘാതകന്‍'…