DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഡോ. എം കൃഷ്ണൻ നായർ ; കാൻസർ എന്ന മഹാരോഗത്തോടും അധികാരവടംവലികളോടും പോരാടിയ ഡോക്ടർ

ആര്‍. സി. സി. എന്നറിയപ്പെടുന്ന തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാനും അതിനെ മികച്ച ഒരു സ്ഥാപനമായി വളര്‍ത്താനും അശ്രാന്തം പരിശ്രമിച്ച ഡോക്ടര്‍ എം. കൃഷ്ണന്‍നായരുടെ ആത്മകഥ 'ഞാനും ആര്‍.സി.സി.യും ഡി സി ബുക്‌സാണ്…

ചട്ടമ്പി ശാസ്ത്രം: മലയാള നോവൽ സാഹിത്യത്തിൻറെ സങ്കീർണ്ണ വഴികൾ

അസീസും കുമാരനും സുഭദ്രയും തമ്മിലുള്ള ബന്ധം ഒരു കാലഘട്ടത്തിലെ ജാതി-രാഷ്ട്രീയ-സാമൂഹിക-മാനുഷിക-വൈകാരിക ബന്ധങ്ങളുടെ സൂക്ഷ്മലോകങ്ങളെ അവതരിപ്പിക്കുന്നു. ഒരു ദുരന്തത്തിൽ കഥ അവസാനിക്കുകയാണ്. മഹാഭാരതം പോലെ, എല്ലാവരും പടകുടീരങ്ങളിൽ എരിഞ്ഞൊടുങ്ങുന്ന…

സ്മാരകശിലകള്‍ ബാക്കിയാക്കി പുനത്തില്‍ വിടവാങ്ങിയിട്ട് നാല് വര്‍ഷം!

സ്വയം നിര്‍വചിക്കാവുന്ന ആശയതലങ്ങള്‍വിട്ട് സ്‌നേഹവും രതിയും ആത്മീയതയും മറ്റനേകം വൈകാരികാംശങ്ങളും ചേര്‍ന്നു രൂപപ്പെട്ട കഥയുടെ ഒരു സിംഫണിയാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കഥകള്‍. കഥയില്‍നിന്നു ജീവിതത്തെയും ജീവിതത്തില്‍നിന്നു കഥയെയുംവേറിട്ട…

‘വിമര്‍ശകലയിലെ ഏകാന്തപഥികന്‍’ ; 95 -ന്റെ നിറവിൽ സാനു മാഷ്

ഒരുകാലഘട്ടത്തില്‍ സാഹിത്യ വിമര്‍ശനരംഗത്ത ശ്രദ്ധേയരായ സുകുമാര്‍ അഴിക്കോട്, എം. ലീലാവതി, എം എന്‍ വിജയന്‍, എന്‍.വി കൃഷ്ണവാര്യര്‍ എന്നിവര്‍ക്കൊപ്പം എത്തിയ സാനു.മാഷ് പിന്നീട് പകരക്കാരനില്ലാത്ത നിരൂപകനായി നിലയുറപ്പിച്ചു. ഒട്ടുമിക്ക എഴുത്തുകാരും…

45-ാമത് വയലാര്‍ രാമവര്‍മ്മ സാഹിത്യ അവാര്‍ഡ് നാളെ ബെന്യാമിന് സമര്‍പ്പിക്കും

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ പുരസ്‌കാരം സമര്‍പ്പിക്കും. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്‌കാരം. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച …