DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ആന്ത്രോപോസീന്‍ കാലത്തെ കോളനിയാനന്തര പഠനങ്ങള്‍: പ്രസാദ് പന്ന്യന്‍ എഴുതുന്നു

കോർണൽ യൂണിവേഴ്സിറ്റിയിൽ 2013-ൽ സംഘടിപ്പിക്കപ്പെട്ട സ്കൂൾ ഓഫ് ക്രിറ്റിസിസം ആൻഡ് തിയറി സെഷനിൽ ഫെലോയായി പങ്കെടുത്തപ്പോഴാണ് പോസ്റ്റ് ഹ്യൂമന് വ്യവഹാരങ്ങളെക്കുറിച്ച് ഗൗരവമായി വായിക്കാൻ ആരംഭിച്ചത്

ചെറുകാട് അവാര്‍ഡ് ഷീലാ ടോമിക്ക് സമ്മാനിച്ചു

വല്ലി വയനാട്ടിലെ കുടിയേറ്റ കര്‍ഷകരുടെ ജീവിതം പ്രമേയമാക്കി എഴുതപ്പെട്ട നോവലാണ്. കുടിയേറ്റത്തിനിടയില്‍ സംഭവിക്കുന്ന പ്രണയങ്ങളും പ്രണയനിരാസവും വിപ്ലവവും മറ്റു സങ്കീര്‍ണ്ണതകളുമൊക്കെ ഈ നോവലിലുമുണ്ട്.

ഛാരാനഗറിലെ ചിത്രങ്ങള്‍

എന്റെ പിതാവ് കള്ളനായിരുന്നു. മോഷണമായിരുന്നു അദ്ദേഹത്തിന്റെ തൊഴില്‍. കേരളം, മഹാരാഷ്ട്ര, ബംഗാള്‍ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ അദ്ദേഹം മോഷണത്തിനായി പോയിട്ടുണ്ട്. ഗുജറാത്തില്‍ അദ്ദേഹം മോഷ്ടിച്ചിട്ടില്ല. ജീവിതത്തിന്റെ ഏറിയ പങ്കും അദ്ദേഹം രാജ്യത്തെ…

‘മുറിനാവ്’ ലാഘവത്തോടെയുള്ള ഒരു വായനക്ക് വഴങ്ങിത്തരാത്തൊരു നോവൽ

നാവരിഞ്ഞ് നാടുകടത്തിയ ബുദ്ധഭിക്ഷുക്കളുടെ ദീപ്തമായ ചരിത്ര ഓർമ്മകൾ. അധികാര മത്സരങ്ങളിൽ വിജയിച്ചവരാൽ തമസ്കരിക്കപ്പെട്ട തോറ്റവരുടെ ചരിത്രം. ഇതെല്ലാം മുറി നാവ് എന്ന പേരിലും നോവലിലും ചേർത്തുവെക്കപ്പെട്ടിരിക്കുന്നു. ചരിത്രത്തിലെ കലർപ്പുകളെ…