DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘ആല്‍കെമിസ്റ്റ്’ സ്വപ്‌നം തേടുന്നവന്റെ കട!

കുടിക്കാന്‍ ചായയും കടിക്കാന്‍ പലഹാരങ്ങളും പിന്നെ എന്താകും ചായക്കടയില്‍ ഉണ്ടാവുക? കൊല്ലം കരുനാഗപ്പള്ളിയിലെ 'ആല്‍കെമിസ്റ്റ്' എന്ന ചായക്കടയില്‍ വായിക്കാന്‍ പുസ്തകങ്ങളുമുണ്ട്. സ്വപ്‌നം തേടുന്നവന്റെ കട, അതാണ് ആല്‍കെമിസ്റ്റ്.

ജയചന്ദ്രന്‍ മൊകേരിയുടെ ‘കടല്‍നീലം’ എം.ടി.വാസുദേവന്‍ നായര്‍ പ്രകാശനം ചെയ്തു

മലയാളത്തിലെ ആത്മകഥകളില്‍ ശ്രദ്ധേയമായ ഒന്നാണ് ജയചന്ദ്രന്‍ മൊകേരിയുടെ 'തക്കിജ്ജ- എന്റെ ജയില്‍ ജീവിതം'. ഒരു നിലയ്ക്ക് അതിന്റെ രണ്ടാം ഭാഗമാണ് ഈ കടല്‍നീലം. ഇവിടെ പക്ഷേ അനുഭവങ്ങള്‍ക്കല്ല, നിരീക്ഷണങ്ങള്‍ക്കാണ് സ്ഥാനം

മലയാളത്തിന് ഡി സി ബുക്‌സിന്റെ കേരളപ്പിറവി സമ്മാനം: 21 പുതിയ പുസ്തകങ്ങള്‍ മനോജ് കുറൂര്‍ പ്രകാശനം…

കേരളം 65-ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ 21 പുതിയ പുസ്തകങ്ങളുമായി കേരളപ്പിറവി വായനയുടെ ഉത്സവമാക്കി മാറ്റി ഡി സി ബുക്‌സ്. മലയാളിയുടെ വായനാമണ്ഡലത്തെ സമ്പുഷ്ടമാക്കിക്കൊണ്ട് 21 പുതിയ പുസ്തകങ്ങളാണ് ഇന്ന് ഡി സി ബുക്‌സ് ഒന്നിച്ച് പുറത്തിറക്കിയത്.…

ചരിത്രത്തിലൂടെയുള്ള അസ്വസ്ഥമായ സഞ്ചാരം!

പക്ഷേ, നിഷയെന്ന കുഞ്ഞിന്റെ കയ്യിൽ തിരുകി കൊടുത്ത നൂറിന്റെ നോട്ട് വായനയിൽ ശ്വാസം മുട്ടിച്ചു. വായന തുടരാനാകാതെയുള്ള അസ്വസ്ഥത ...രാജ്യങ്ങളുടെ ചരിത്രത്തേക്കാൾ സങ്കീർണ്ണമാണോ മനുഷ്യരുടെ ചരിത്രം .... രാജ്യങ്ങളുടെ ചരിത്രം മനുഷ്യരുടേതു കൂടിയാണല്ലോ.