Browsing Category
Editors’ Picks
ഗോത്രകവിതകളുടെ പുസ്തകം
ഗോത്രങ്ങള്‍ക്കിടയിലാണ് വൈവിധ്യമാര്‍ന്ന ജീവിതരീതികളുള്ളത്. തമ്മില്‍ യോജിപ്പില്ലാത്തവരും ഇവര്‍തന്നെ. അഞ്ഞൂറ്റി നാല്പതോളം കൂട്ടര്‍ക്ക് അത്രതന്നെ ഭാഷകളുമുണ്ട്. ആ സംസാരഭാഷകളുടെ പ്രത്യേകത ഒരെണ്ണത്തിനുപോലും രേഖപ്പെടുത്താന്‍ വേണ്ട…
ട്രെന്റിന്റെ അവസാനത്തെ കേസ്
അപസര്‍പ്പകകഥയുടെ വ്യവസ്ഥാപിത മാതൃകയെ പാരഡിചെയ്യുകയോ ആന്തരികമായി തകര്‍ക്കുകയോ ചെയ്യുന്നു ഒരു നൂറ്റാണ്ടിനുമുമ്പെഴുതിയ 'ട്രെന്റ്‌സ് ലാസ്റ്റ് കേസ്'. അങ്ങനെ ഉത്തരാധുനിക അപസര്‍പ്പകകഥാരീതിയായ മെറ്റാഫിസിക്കല്‍ ഡിറ്റക്ടീവ് നോവലിനെ പൂര്‍വ്വദര്‍ശനം…
ഇരുൾ മാത്രം, ചലിക്കാനാവാത്തവിധം കട്ടിയുള്ള ഇരുൾ…!
വായനയുടെ വേളയിൽ നമ്മളൊരു കല്പിത കഥാപാത്രമാണോ സംശയിക്കാൻ ഇവ ഇടയാക്കുന്നു. വാസ്തവചിത്രീകരണങ്ങൾ, ഇത് മറ്റൊരാൾക്ക് സംഭവിച്ചതല്ലേ എന്ന ആശ്വാസം വായിക്കുന്ന ആളിനു നൽകുമ്പോൾ, അതികഥകൾ ഏതുസമയവും ഇതിലെല്ലാം നമ്മളും ഉൾപ്പെടുത്തി ആവർത്തിച്ചേക്കാം എന്ന…
കുഞ്ഞിനു മേല്‍ അമ്മയുടെ അവകാശം: സി. എസ് ചന്ദ്രിക എഴുതുന്നു
അനുപമ എസ് ചന്ദ്രന്‍ എന്ന അമ്മയാണിപ്പോള്‍ കേരളത്തിന്റെ പൊതു ഇടത്തും കുടുംബങ്ങളിലും സംസാര വിഷയം. വിവിധ അധികാര കേന്ദ്രങ്ങളില്‍ പരാതി നല്‍കിയിട്ടും ഫലം കാണാതെ തന്റെ കുഞ്ഞിനെ തിരിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് അവര്‍ സെക്രട്ടേറിയറ്റിനു മുമ്പില്‍…
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളക്ക് നാളെ തിരി തെളിയും
പുസ്തകമേളയില്‍ 14-ാം വര്‍ഷവും ശ്രദ്ധേയസാന്നിധ്യമാകാന്‍ ഡി സി ബുക്‌സ്. ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന പുസ്തകമേളയില്‍ ഡി സി ബുക്‌സിന്റെ 30 സ്റ്റാളുകളാകും ഉണ്ടായിരിക്കുക. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളക്ക് നാളെ തിരി തെളിയും. ഡി സി ബുക്‌സ്…