DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പൊടിപ്പും തൊങ്ങലുകളുമില്ലാത്ത രാഷ്ട്രീയ ചരിത്രത്തിന്റെ വ്യക്തതകള്‍…

വയനാട്ടിലെ കലാപവും വർഗ്ഗീസിന്റെ രക്തസാക്ഷിത്വവും'നക്സൽ പ്രസ്ഥാനത്തെയും അതിന്റെ വളർച്ച തളർച്ചകളേയും അതുവഴി സംഭവിച്ചു കഴിഞ്ഞ ആക്രമണങ്ങളേയും കൊലകളേയും കൊല്ലപ്പെടലുകളേയും രാഷ്ട്രീയ കേരളം നോക്കിക്കാണുന്നത് തീർത്തും വൈകാരികമായാണ്. ആഘാതങ്ങളും…

ഷാര്‍ജയില്‍ പുസ്തകപ്പൂരത്തിന് കൊടിയേറി; വൈവിധ്യമാര്‍ന്ന പുസ്തക ശേഖരവുമായി മുന്‍നിരയില്‍ ഡി സി…

പുസ്തകോത്സവ നഗരിയിലെ ഇന്ത്യൻ പവലിയൻ ഉദ്‌ഘാടനം ഇന്ത്യൻ കോൺസൽ ജനറൽ ഹിസ് എക്‌സലൻസി ഡോ. അമൻ പുരി നിർവഹിച്ചു. എക്സ്പോ സെന്ററിൽ നടന്ന ലളിതമായ ചടങ്ങിൽ, ഇന്ത്യൻ ലേബർ കോൺസുൽ റ്റാഡൂ മാമു, ഷാർജ ബുക്ക് അതോറിറ്റിയുടെ ഔദ്യോഗിക പ്രതിനിധികളിൽ പ്രധാനിയായ…

ബുക്ക‍ര്‍ സമ്മാനം ദക്ഷിണാഫ്രിക്കൻ നോവലിസ്റ്റ് ഡേമന്‍ ഗാൽഗട്ടിന്

  'ദ പ്രോമിസ്' എന്ന നോവലിനാണ് പുരസ്കാരം. ദക്ഷിണാഫ്രിക്ക ഒരു ജനാധിപത്യരാജ്യമായി മാറുന്നതോടെ ശിഥിലമായി പോകുന്ന കുടുംബമാണ് നോവലിൻ്റെ ഇതിവൃത്തം. ഗാൽഗട്ട് ജനിച്ചു വളര്‍ന്ന പ്രിട്ടോറിയ നഗരമാണ് നോവലിൻ്റെ പശ്ചാത്തലം.

തലശ്ശേരി കറൻറ് ബുക്സിൽ ‘കുട്ടിപ്പുസ്തകമേള’ ഇന്ന് മുതല്‍

തലശ്ശേരി കറൻറ് ബുക്സിൽ ദീപാവലി മുതൽ ശിശുദിനം വരെ നടക്കുന്ന കുട്ടിപ്പുസ്തകമേള കുട്ടികൾ അക്ഷര ദീപം കൊളുത്തി ദീപാവലി ദിനത്തിൽ ഉദ്‌ഘാടനം ചെയ്യുന്നു.  ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ താൽപര്യ മുള്ള കുട്ടികള്‍ നവംബര്‍ 4ന് വൈകുന്നേരം 4.30 ന് തലശ്ശേരി…

ഒരാള്‍ മരിച്ച മുറിയിലേക്കു നിങ്ങള്‍ ഒറ്റയ്ക്കു കടന്നുചെന്നിട്ടുണ്ടോ?

ഒരാള്‍ മരിച്ച മുറിയിലേക്കു നിങ്ങള്‍ ഒറ്റയ്ക്കു കടന്നുചെന്നിട്ടുണ്ടോ? അതും അര്‍ദ്ധരാത്രിയില്‍? ഇല്ലെങ്കില്‍ കഷ്ടം. വല്ലാത്തൊരു അനുഭവമാണ് അത്. പ്രത്യേകിച്ചും നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുന്ന രഹസ്യവുമായി ഒരു ആത്മാവ് ആ മുറിയില്‍…