Browsing Category
Editors’ Picks
അദ്ധ്യാപകനും എഴുത്തുകാരനുമായ പാലക്കീഴ് നാരായണന്‍ അന്തരിച്ചു
അദ്ധ്യാപകനും എഴുത്തുകാരനുമായ പാലക്കീഴ് നാരായണന്‍ അന്തരിച്ചു. 80 വയസായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ 2019 ലെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാര ജേതാവാണ്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
തലശ്ശേരി കറൻറ് ബുക്സിൽ ‘കുട്ടിപ്പുസ്തകമേള’ക്ക് തുടക്കമായി
സ്കൂൾ തുറന്നതിനൊപ്പം കുട്ടികൾക്ക് ഇരട്ടി സന്തോഷവുമായി തശ്ശേരി കറന്റ് ബുക്സിൽ കുട്ടിപ്പുസ്തകമേളക്ക് തുടക്കമായി. മണ്‍ചിരാതില്‍ അക്ഷര ദീപം തെളിയിച്ചുകൊണ്ട് പത്ത് കുട്ടികള്‍ ചേര്‍ന്ന് മേള ഉദ്ഘാടനം ചെയ്തു. ‘പണ്ടു പണ്ടൊരു രാജ്യത്ത്’- ലോകത്തെ…
ഒരാളില്‍ ഒരാള്‍ക്കൂട്ടം: എഴുത്തനുഭവം പങ്കുവെച്ച് എസ്.കലേഷ്
ഒരു തനി വരത്തനായിരുന്നിട്ടും ഈ നഗരത്തിന്റെ ആശങ്കകളും ആഹ്ലാദങ്ങളും എന്റേതുമായി തീര്‍ന്നിരിക്കുന്നു. ഒരു നഗരത്തിലും കിട്ടാത്ത സുരക്ഷിതത്വത്തില്‍ അടക്കം ചെയ്ത സ്വാതന്ത്ര്യബോധവും ഉന്മാദവും കൊച്ചിയിലുണ്ട്. ആ വിചാരവികാരങ്ങളുടെ നിഴലുകള്‍ എന്റെ…
‘പച്ചക്കുതിര’ നവംബര്‍ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍
ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ നവംബര്‍ ലക്കം ഇപ്പോള്‍ വിപണിയില്‍. 20 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും. മാസിക…
ഡോ.ദീപു പി. കുറുപ്പിന്റെ ‘മറവായനം’; പുസ്തകപ്രകാശനം നാളെ
തമിഴ്നാട്ടിലെ മറവസമുദായം വീര്യത്തിലും കളവിലും മികച്ചവരാണ് എന്നാണ് പൊതുധാരണ. ആ സമുദായത്തിന്‍റെ ചരിത്രത്തിലേക്കും വര്‍ത്തമാനത്തിലേക്കും ഭാവനാത്മകമായ സഞ്ചാരം നടത്തുകയാണ് ദീപു ‘മറവായനം’ എന്ന നോവലിലൂടെ