Browsing Category
Editors’ Picks
എം പി ശങ്കുണ്ണി നായര്‍; നിരൂപകനഭസ്സിലെ ഒറ്റനക്ഷത്രം
മലയാള വിമര്‍ശനരംഗത്തെ ഏകാന്ത വിസ്മയമായിരുന്നു എം പി ശങ്കുണ്ണിനായര്‍. അപാരമായ പാണ്ഡിത്യപ്രകര്‍ഷംകൊണ്ടും അനുപമമായ ധിഷണാവിലാസം കൊണ്ടും നൂതനവും സൂക്ഷമവുമായ അപഗ്രഥനാപാടവം കൊണ്ടും ശങ്കുണ്ണി നായര്‍ എന്നും ഏറെ വ്യത്യസ്തനായി നിലകൊണ്ടു
ഡി സി അപ്മാര്‍ക്കറ്റ് ഫിക്ഷന്‍; കവര്‍ച്ചിത്രപ്രകാശനം വെള്ളിയാഴ്ച
ഡി സി അപ്മാര്‍ക്കറ്റ് ഫിക്ഷന്‍ സീരീസിലൂടെ പുറത്തിറങ്ങുന്ന ആദ്യ ഏഴ് പുസ്തകങ്ങളുടെ കവര്‍ച്ചിത്രം നവംബര്‍ 12ന് വിനയ് ഫോര്‍ട്ട് ഫേസ്ബുക്കിലൂടെ പ്രകാശനം ചെയ്യുന്നു.
അനുഭവങ്ങളും ഭാവനയും ചേര്‍ന്നുള്ള പലേതരം സഞ്ചാരങ്ങള്‍: എഴുത്തനുഭവം പങ്കുവെച്ച് പ്രകാശ് മാരാഹി
ഈയിടെ തീവണ്ടിയാത്രയ്ക്കിടയില്‍ ഒരു സമുദ്രഗവേഷകനെ പരിചയപ്പെട്ടു. ഭൂമിയില്‍നിന്നു കാണാതായ ഒരു കടലിനെക്കുറിച്ചാണ് അയാള്‍ പറഞ്ഞു തുടങ്ങിയത്. ഞാനാ മനുഷ്യനുമായി ഒരു രാത്രി മുഴുവന്‍ സംസാരത്തിലേര്‍പ്പെട്ടെങ്കിലും ഒറ്റവായനയില്‍ പിടിച്ചെടുക്കാനാവാത്ത…
കെ.ആര്‍ നാരായണന്‍; കേരളത്തിന്റെ അഭിമാനതിലകം
ഇപ്പോള്‍ നമ്മുടെ പ്രമുഖദിനപത്രം ചെറിയൊരു ബോംബ് പൊട്ടിച്ചിരിക്കുന്നു. എന്തുകൊണ്ട് കെ.ആര്‍.നാരായണന്‍ ആയിക്കൂടാ? എന്ന തലക്കെട്ടില്‍ മുഖപ്രസംഗം എഴുതിയിരിക്കുന്നത് കേരളകൗമുദിയാണ്. പലരുടെയും കണ്ണുതുറപ്പിക്കാന്‍ പര്യാപ്തമായ ചൂടുള്ള ഒരു…
ഇല്ലാത്ത കടലിന്റെ ഇല്ലാത്ത മണം പോലെ ഒരു വല്ലാത്ത വായനാനുഭവം!
മനുഷ്യരെ വെറുതെ നിരീക്ഷിക്കുക. അവരെ പിന്തുടരുക. അവരുടെ തിരഞ്ഞെടുപ്പുകളിലെ യാദൃച്ഛികതകളിൽനിന്ന് കഥയുണ്ടാവുന്നതുകണ്ട് അത്ഭുതപ്പെടുക. അത്രയേ വേണ്ടു. ഇല്ലായ്മയിലാണ് ഉണ്മ.