DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

നിങ്ങള്‍ എപ്പോഴെങ്കിലും അടച്ചിടപ്പെട്ടിട്ടുണ്ടോ?

നിങ്ങള്‍ എപ്പോഴെങ്കിലും അടച്ചിടപ്പെട്ടിട്ടുണ്ടോ? ഒരു മുറിക്കുള്ളില്‍? ചതിക്കപ്പെടുകയായിരുന്നു എന്ന തിരിച്ചറിവോടെ? അലറി വിളിച്ചാലും ആരും കേള്‍ക്കാനില്ലാതെ? ഒന്നല്ല, രണ്ടു പകലുകളും രാത്രികളും അങ്ങനെ കിടക്കേണ്ടിവന്നിട്ടുണ്ടോ? ഇല്ലെങ്കില്‍…

ഡേവിഡ് ദിയോപിന്‍റെ ‘അറ്റ് നൈറ്റ് ഓള്‍ ബ്ലഡ് ഈസ് ബ്ലാക്ക്’; മലയാള പരിഭാഷ പുറത്തിറങ്ങി

ഒന്നാം ലോകമഹായുദ്ധകാലത്തു വലിയൊരു അധിനിവേശ ശക്തിയായിരുന്ന ഫ്രാന്‍സ്, 1,35,000 സെനഗലീസ് സൈനികരെ യൂറോപ്പിലെ വിവിധ യുദ്ധമുഖങ്ങളില്‍ വിന്യസിച്ചിരുന്നു. 'തിരായ്യേ സെനിഗാലെ' എന്നറിയപ്പെട്ടിരുന്ന ഈ സൈനികര്‍ സെനഗലുകാര്‍ മാത്രമായിരുന്നില്ല,…

‘റോസാപ്പൂവിന്റെ പേര്’ ; ഉജ്ജ്വലം, ആധികാരികം, മനോഹരം ഈ മലയാള പരിഭാഷ: ബെന്യാമിന്‍

ഈ പരിഭാഷയ്ക്ക് വേണ്ടി എടുത്ത നീണ്ട പത്തു വർഷങ്ങൾ, അതിന് വേണ്ടി നടത്തിയ അന്വേഷണങ്ങൾ പഠനങ്ങൾ ഒന്നും വ്യർത്ഥമായില്ല എന്ന് ഈ പാരായണക്ഷമത അടിവരയിട്ട് തെളിയിക്കുന്നു. അതിന് രാധിക സി. നായർ ഒരു വലിയ റോസാപ്പൂവ് അർഹിക്കുന്നുണ്ട്. 

ഡോ.അബ്രഹാം ബെന്‍ഹറിന്റെ ‘ജൂതഭാരതം’ പ്രകാശനം ചെയ്തു

നരവംശശാസ്ത്രജ്ഞന്മാർക്കും പുരാവസ്തു വിദഗ്ദ്ധർക്കും ചരിത്രകാരന്മാർക്കും മതാചാര്യന്മാർക്കും യോജിപ്പുകളും വിയോജിപ്പുകളുമുണ്ടാകാവുന്ന നിരവധി കാര്യങ്ങൾ ഇതിലുണ്ട് എന്നതുകൊണ്ടുതന്നെ ഈ ഗ്രന്ഥം പ്രസക്തമാണ്, ശ്രദ്ധേയവുമാണ്. വ്യവസ്ഥാപിത…

അവൾ ഭൂമിയുടെ ഉപ്പാകുന്നു…

പുറത്തു പോകേണ്ടി വരുന്നവരുടെ ജീവിതത്തെ ചിലരെങ്കിലും അടയാളപ്പെടുത്തുകയെന്നത് മനുഷ്യൻ മനുഷ്യനുമായുണ്ടാക്കുന്ന ആത്മബന്ധത്തിന്റെ തെളിവാണ്. പ്രണയവും പ്രതിഷേധവും കീഴടക്കലും വിജയവുമെല്ലാം കളം നിറഞ്ഞാടുമ്പോഴും സ്ത്രീജീവിതത്തെ പ്രശ്നവത്കരിക്കുക എന്ന…