DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

എഴുത്തോല കാര്‍ത്തികേയന്‍ മാസ്റ്റര്‍ അവാര്‍ഡ് അജിജേഷ് പച്ചാട്ടിന്

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച 'ഏഴാംപതിപ്പിന്റെ ആദ്യപ്രതി' എന്ന നോവലിനാണ് അംഗീകാരം. മനുഷ്യമനസ്സുകളിലെ കലാപവും അതിജീവനവും കാലത്തിന്റെ സൂക്ഷ്മതകള്‍കൊണ്ട് അടയാളപ്പെടുത്തുന്ന നോവലാണിത്.

ഡി സി അപ്മാര്‍ക്കറ്റ് ഫിക്ഷന്‍; കവര്‍ച്ചിത്രങ്ങള്‍ വിനയ് ഫോര്‍ട്ട് പ്രകാശനം ചെയ്തു

''മലയാളത്തിലിത് ജനകീയ വായനയുടെ കാലമാണ്. വൈവിധ്യമാർന്ന വിഷയങ്ങളും വേറിട്ട ആഖ്യാനങ്ങളുമായി ഒരു കൂട്ടം ചെറുപ്പക്കാരാണ് വായനയുടെ ജനപ്രിയ കാലത്തെ തിരികെ കൊണ്ടുവന്നിരിക്കുന്നത്. ഡി സി ബുക്സ് ഡീസീ അപ് മാർക്കറ്റ് ഫിക്ഷൻ എന്ന മുദ്രണത്തിലൂടെ രസമുള്ള…

ഉറച്ച നിശ്ചയ ദാർഢ്യമുണ്ടെങ്കിൽ ആർക്കും അവരുടെ ജീവിത വിജയം മുൻകൂട്ടി തീരുമാനിച്ച് പറയാനാവും: അർഫീൻ…

അവനവനിലേക്ക് മാത്രം നോക്കാതെ, മറ്റുള്ളവരിലേക്കുകൂടി നോക്കാൻ കഴിയും വിധം സ്വയം പാകപ്പെടുമ്പോഴാണ് ഒരാൾ ജീവിതത്തിന്റെ അർത്ഥവും സന്തോഷവും കണ്ടെത്തുകയെന്ന് പ്രശസ്ത പ്രഭാഷകൻ അർഫീൻ ഖാൻ

തിരുവനന്തപുരം ഡി സി ബുക്സ് മെഗാ ബുക്ക് ഫെയറിന് ഇന്ന് തുടക്കമാകും

തലസ്ഥാനനഗരിക്ക് വായനയുടെ പൂക്കാലം സമ്മാനിച്ചുകൊണ്ട് ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയറിന് നവംബര്‍ 12ന് തുടക്കമാകും. മഹാത്മാ അയ്യങ്കാളി ഹാളില്‍ (വിജെടി ഹാള്‍) നടക്കുന്ന പുസ്തകമേള പ്രഭാവര്‍മ്മ ഉദ്ഘാടനം ചെയ്യും.

കേരളാ പോര്‍ട്രേറ്റുകള്‍: പി. എ. നാസിമുദ്ദീന്‍ എഴുതിയ കവിത

പഴയപോലെ ഇപ്പോഴുമയാള്‍ പത്തു ഗ്ലാസുകഴുകി ചായപകരുന്നു പത്രപാരായണരുടെ വായില്‍ നിന്നും ബാബറിമസ്ജിദും പൗരത്വഭേദഗതി നിയമവും ഇറങ്ങിവരുന്നു ഇപ്പോഴവര്‍ തര്‍ക്കിക്കാതെ മൗനത്തിലാഴുന്നു