Browsing Category
Editors’ Picks
ശാസ്ത്രബോധം നെഹ്രുവിന്റെ പൈതൃകം; വീഡിയോ
പതിനേഴ് വര്‍ഷം പ്രധാനമന്ത്രി ആയിരുന്ന നെഹ്‌റു ഇന്ത്യയുടെ സാരഥ്യം ഏറ്റെടുത്ത സമയം വിവിധ വീക്ഷണങ്ങള്‍ ഉണ്ടായി. എങ്കിലും ഈ വൈരുദ്ധ്യങ്ങള്‍ക്കിടയിലൂടെ നെഹ്‌റു ശാസ്ത്രരംഗം പടുത്തുയര്‍ത്തിയെന്ന് ആനന്ദ് അഭിപ്രായപെട്ടു
പ്രൊഫ.ജി ബാലചന്ദ്രന്റെ ആത്മകഥ “ഇന്നലെയുടെ തീരത്ത് ” ; പുസ്തകപ്രകാശനം നവംബര്‍ 15ന്
കോൺഗ്രസ്സ് നേതാവും അധ്യാപകനുമായിരുന്ന പ്രൊഫ.ജി ബാലചന്ദ്രന്റെ ആത്മകഥ “ഇന്നലെയുടെ തീരത്ത് ” നവംബര്‍ 15ന് പ്രകാശനം ചെയ്യും. രാവിലെ 11 മണിക്ക് തിരുവനന്തപുരം രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും കവി…
തിരുവനന്തപുരം ഡി സി ബുക്സ് മെഗാ ബുക്ക് ഫെയറിന് തുടക്കമായി
തലസ്ഥാനനഗരിയില്‍ ഇന്ന് മുതല്‍ പത്ത് നാള്‍ ഇനി പുസ്തകങ്ങളുടെയും വായനയുടെയും ഉത്സവം. മഹാത്മാ അയ്യങ്കാളി ഹാളില്‍ (വിജെടി ഹാള്‍) നടക്കുന്ന ഡി സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ പ്രഭാവര്‍മ്മ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന ചടങ്ങില്‍…
വർത്തമാനകാലത്തെക്കുറിച്ചുള്ള സന്ദേഹവും പ്രതീക്ഷകളും
എല്ലാ ബന്ധങ്ങൾക്കും,അതെത്രെയേറെ പ്രണയാർദ്രമാകട്ടെ,അർത്ഥവത്താകട്ടെ, ഒരു ഘട്ടം കഴിഞ്ഞാൽ അലോസരത്തിന്റേതായ ഒരു സമയമെത്തും.വ്യക്തിഗതമായി പറഞ്ഞാൽ ഏതൊരു പ്രണയവും കാലമേറെച്ചെല്ലുമ്പോൾ ഒരു ശീലവും ആവർത്തനവിരസവും ആകും. ഭൂതകാലത്തിന്റെ ഓർമ്മകളോ…
ഷാർജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഇന്ന് പി.എഫ്.മാത്യൂസ് പങ്കെടുക്കുന്നു
വൈകിട്ട് 6.00 മണിമുതൽ 7.00 വരെ ഇന്റലെക്ച്വൽ ഹാളിൽ നടക്കുന്ന പരിപാടിയില്‍ പിഎഫ് മാത്യൂസ്, മലയാള സാഹിത്യ ഭൂമികയെക്കുറിച്ചും കോവിഡ് വ്യാപനകാലത്തെ എഴുത്തുവഴികളെക്കുറിച്ചും സമീപകാല കൃതികളെക്കുറിച്ചും ആസ്വാദകരോട് സംവദിക്കും.