DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കാലാവസ്ഥ വ്യതിയാനത്തെ ശരിയായി അഭിസംബോധന ചെയ്യാൻ നമ്മൾ ഇനിയും തയ്യാറായിട്ടില്ല: അമിതാവ് ഘോഷ്

ലോകമെങ്ങും സജീവ ശ്രദ്ധയിലുള്ള ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം, അവ മൂലമുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ, എന്നിവയെ അഭിസംബോധന ചെയ്യുന്ന നോവൽ അതിൽ നിന്നും ഉൾക്കൊള്ളേണ്ട പാഠങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

വായനക്കാരന്റെ കൂടി പങ്കാളിത്തം ആവശ്യപ്പെടുന്ന കൃതിയാണ് ‘കടലിന്റെ മണം’: പി എഫ് മാത്യൂസ്

നിർണായകമായ നേരങ്ങളിൽ എടുക്കേണ്ടിവരുന്ന വേണമോ വേണ്ടയോ എന്ന തെരഞ്ഞെടുപ്പിന്റെ തീരുമാനമാണ് പലപ്പോഴും മനുഷ്യരുടെ ജീവിതങ്ങളെ മാറ്റിമറിക്കുന്നത് എന്നും പി എഫ് മാത്യൂസ്

നാം ചെയ്യാൻ ആഗ്രഹിക്കുന്നതും മറ്റാർക്കെങ്കിലും ഗുണകരമാകുന്നതുമായ പ്രവർത്തികൾ സന്തോഷത്തോടെ നിരന്തരം…

ഓരോ ദിവസവും ഉണരാനുള്ള സന്തോഷകരമായ കാരണത്തെ കണ്ടെത്തലാണ് ജീവിതത്തിന്റെ ആനന്ദ സൂക്തം അഥവാ 'ഇകിഗായ്' എന്ന് 'ഇകിഗായ്' എന്ന ലോകോത്തര ബെസ്റ്റ് സെല്ലെർ കൃതിയുടെ സഹ-രചയിതാവ് ഫ്രാൻസെസ്‌ക് മിറാലെസ്.

124 അഥവാ നിങ്ങളുടെ സ്വാതന്ത്ര്യം ഞങ്ങളുടെ കീശയ്ക്കുള്ളിലാണ്…

ഇതിനു മുൻപും ഇതുപോലെയുള്ള ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ടായിട്ടുണ്ട്. അവരെയൊക്കെ ഞങ്ങൾ ഏതുവിധമാണ് ഇല്ലായ്മ ചെയ്തതെന്ന് താങ്കൾക്കും അറിവുള്ള കാര്യമാണല്ലോ. പിന്നെ, താങ്കൾ മാത്രമല്ല എഴുത്തുകാരൻ എന്നു സ്വയം മനസ്സിലാക്കിവയ്ക്കുന്നതു നല്ലതാകും.

ഉണ്ണി ബാലകൃഷ്ണന്റെ ‘പ്രായമാകുന്നില്ല ഞാന്‍’; പുസ്തകപ്രകാശനം നാളെ

വൈകീട്ട് 5.00 മണിക്ക് മഹാത്മാ അയ്യങ്കാളി ഹാളില്‍ (വിജെടി ഹാള്‍) നടക്കുന്ന പ്രകാശനചടങ്ങില്‍ ബി. രാജീവന്‍, എം.ജി രാധാകൃഷ്ണന്‍, ഉണ്ണി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയറിനോടനുബന്ധിച്ചാണ് പ്രകാശന ചടങ്ങ്…