DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

40-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് താരപ്പൊലിമയോടെ സമാപനം

കോവിഡിന് ശേഷം, ഒരു പുതിയ ഉണർവിന്റെ അടയാളമെന്ന നിലയിൽ ആഘോഷമായി മാറിക്കൊണ്ടാണ് 40-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 11 പുസ്തകദിനങ്ങൾ കടന്നുപോയത്.  അവസാന ദിവസമായ നവംബർ 13 ശനിയാഴ്ച, ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി, പ്രഭാഷകൻ ജയ്…

‘പണ്ടു പണ്ടൊരു രാജ്യത്ത്’- ലോകത്തെ നമ്മിലേക്ക് എത്തിക്കുന്ന വിശ്വോത്തര നാടോടിക്കഥകള്‍…

‘പണ്ടു പണ്ടൊരു രാജ്യത്ത്’- ലോകത്തെ നമ്മിലേക്ക് എത്തിക്കുന്ന വിശ്വോത്തര നാടോടിക്കഥകള്‍  നവംബര്‍ 14 ശിശുദിനത്തില്‍ ടൊവിനോ തോമസ്, അനൂപ് മേനോന്‍, ദിവ്യ എസ് അയ്യര്‍, അശ്വതി ശ്രീകാന്ത്, മിനോണ്‍ എന്നിവര്‍ ഫേസ്ബുക്കിലൂടെ പ്രകാശനം ചെയ്തു. 

ജെ സി ബി പുരസ്ക്കാരം 2021 എം മുകുന്ദന്റെ ‘ദൽഹിഗാഥകൾ’ ക്ക്,ഡി സി ബുക്സിന് നാല്…

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരം(2021) എം മുകുന്ദന് . 25 ലക്ഷമാണ് പുരസ്‌ക്കാരത്തുക. ഒപ്പം വിവർത്തനം നിർവ്വഹിച്ചയാൾക്ക് 10 ലക്ഷം രൂപയും സമ്മാനത്തുകയായി ലഭിക്കും. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച എം…

ഗ്ലാസില്‍ പ്രാണന്‍ ഊതി നിറയ്ക്കുമ്പോള്‍

പരസ്യസിനിമയ്ക്കായി ഫാക്ടറി സന്ദര്‍ശിച്ച ഹാന്‍സ്ട്രയില്‍ ഒരു പുതിയ ആശയം ഉദിച്ചു. അസംസ്‌കൃത വസ്തുക്കള്‍ മുതല്‍ അന്തിമ ഉത്പന്നം വരെയുള്ള വ്യാവസായിക പ്രക്രിയ കാണിക്കുന്ന വെറും ഒരു പ്രോമോഷണല്‍ ഫിലിം എന്നതിനുപരി, കാണുന്നതിന് അപ്പുറം ചെന്ന് ഇതേ…

ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത എണ്ണമറ്റ ജൈവിക പഠന സാധ്യതകളുടെ ഇടമാണ് ഇന്ത്യ: പ്രണയ് ലാല്‍

നൂറ്റാണ്ടുകളുടെ ജൈവിക ചരിത്രത്തെക്കുറിച്ചുള്ള ഇനിയും കണ്ടെടുത്തിട്ടില്ലാത്ത അവശേഷിപ്പുകള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും ഉണ്ടെന്ന് ബയോകെമിസ്റ്റും പരിസ്ഥിതി പ്രവര്‍ത്തകനുമായ പ്രണയ് ലാല്‍. വിസ്മയകരമായ ജൈവ വൈവിധ്യമുള്ള മേഖലയാണിത്.…