DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘ലോക്ഡൗൺ പ്രണയം’ ; പി.കെ.പാറക്കടവ് എഴുതിയ കഥ

ജീവിതത്തെയും അതിന്റെ ഗതിവിഗതികളെയും സംബന്ധിച്ച സൂക്ഷ്മനിരീക്ഷണം, അനുഭവങ്ങളുടെ തീവ്രതയില്‍നിന്നുള്ള ചില വെളിപാടുകള്‍, പൊരുത്തക്കേടുകളിലുള്ള ധര്‍മരോഷം... അതൊക്കെയാണ് പി.കെ. പാറക്കടവിന്റെ രചനകള്‍

ചെറുകാട് അവാർഡ് മർദ്ദിതരുടെ ചരിത്രാഖ്യയികയ്ക്ക്

മിത്തെന്നോ ചരിത്രമെന്നോ വേർതിരിക്കാൻ അസാധ്യമായ വിധം സാധരണക്കാരുടെ മനസ്സിൽ ഇടം പിടിച്ച കരിന്തണ്ടൻ്റെ പിൻമുറക്കാരുടെ ജീവിതമാണ് വല്ലിയിൽ ഷീല ടോമി വരച്ചിടുന്നത്. ഗോത്ര ജനതയ്ക്ക് ചരിത്രവും വിശ്വാസവും ഭാവനയും വെളളം കടക്കാത്ത അറകളല്ല. എല്ലാം തന്നെ…

ദല്‍ഹി, എം. മുകുന്ദന്റെ രണ്ടാം ദേശം

എം. മുകുന്ദന്റെ രണ്ടാം ദേശമാണ് ദല്‍ഹി. മയ്യഴിപ്പുഴയുടെ തീരങ്ങളിലൂടെ ആദ്യദേശത്തിന്റെ കഥ പറഞ്ഞ് മലയാള സാഹിത്യചരിത്രത്തില്‍ ചിരപ്രതിഷ്ഠനേടിയ അദ്ദേഹം രണ്ടാം ദേശത്തിന്റെ കഥ പറഞ്ഞ് പുതിയൊരു ഇതിഹാസം സൃഷ്ടിക്കുകയായിരുന്നു ദല്‍ഹി ഗാഥകളിലൂടെ.…

എഴുത്തുകാരൻ വിൽബർ സ്മിത്ത് അന്തരിച്ചു

സ്മിത്തിന്റെ പുസ്തകങ്ങള്‍ 30ഓളം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇതില്‍ പലതും സിനിമയാക്കിയിട്ടുമുണ്ട്. 1976ല്‍ പുറത്തിറങ്ങിയ ഷൗട്ട് അറ്റ് ദ ഡെവിള്‍ അദ്ദേഹത്തിന്റെ കൃതിയെ ആസ്പദമാക്കിയുള്ള സിനിമയാണ്. സ്മിത്തിൻ്റെ പ്രസിദ്ധീകരിച്ച 49…

ഉണ്ണി ബാലകൃഷ്ണന്റെ ‘പ്രായമാകുന്നില്ല ഞാന്‍’ പ്രകാശനം ചെയ്തു

ഉണ്ണി ബാലകൃഷ്ണന്റെ ഏറ്റവും പുതിയ പുസ്തകം ‘പ്രായമാകുന്നില്ല ഞാന്‍’ പ്രകാശനം ചെയ്തു. ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയറിനോടനുബന്ധിച്ച് മഹാത്മാ അയ്യങ്കാളി ഹാളില്‍ (വിജെടി ഹാള്‍) നടന്ന ചടങ്ങില്‍  ബി. രാജീവന്‍, എം.ജി രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന്…