Browsing Category
Editors’ Picks
ചരിത്രം എപ്രകാരമാണ് ഭരണാധികാരികളുടെ താൽപര്യപ്രകാരം വളച്ചൊടിക്കപ്പെടുന്നത്?
ചുറ്റുമുള്ളതിനെയൊക്കെ വിസ്മരിച്ച് തന്റെ പരിശ്രമം തുടരുന്നതിനിടയിൽ നിധി കൂമ്പാരത്തെ കണ്ട സിദ്ധാർത്ഥനെ വിശ്വസിക്കാൻ ആരും തന്നെ മുന്നോട്ട് വന്നിരുന്നില്ല. ഭർത്താവിന് എന്തോ തകരാറുണ്ടെന്ന് വിലപിച്ചിരുന്ന ഭാര്യയും മകന്റെ അവസ്ഥയോർത്ത്…
ഓര്‍മ്മയില്‍ നരേന്ദ്രഭൂഷൺ
വേദപണ്ഡിതനും വാഗ്മിയും പ്രാസാധകനുമായിരുന്നു ആചാര്യ നരേന്ദ്രഭൂഷണ്‍. മലയാളത്തിലെ ഏക വൈദികദാര്‍ശനിക മാസികയായ ആര്‍ഷ നാദത്തിന്റെ സ്ഥാപക പത്രാധിപരായിരുന്നു (1970 മുതല്‍ 2010 വരെ 40 വര്‍ഷം)
കേന്ദ്രസാഹിത്യഅക്കാദമി യുവപുരസ്‌കാറിന് അപേക്ഷിക്കാം
ന്യൂഡൽഹി: കേന്ദ്രസാഹിത്യ അക്കാദമി യുവപുരസ്കാറിന് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി മാസം കണക്കാക്കുമ്പോൾ മുപ്പത്തിയഞ്ച് വയസ്സ് കവിയാത്തവരായിരിക്കണം അപേക്ഷകർ.
പ്രൊഫ.ജി ബാലചന്ദ്രന്റെ ആത്മകഥ “ഇന്നലെയുടെ തീരത്ത് ” പ്രകാശനം ചെയ്തു
കോൺഗ്രസ്സ് നേതാവും അധ്യാപകനുമായിരുന്ന പ്രൊഫ.ജി ബാലചന്ദ്രന്റെ ആത്മകഥ “ഇന്നലെയുടെ തീരത്ത് ” പ്രകാശനം ചെയ്തു. രാജ്ഭവനിൽ വച്ച് നടന്ന ചടങ്ങിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും കവി പ്രഭാവര്‍മ്മ പുസ്തകം സ്വീകരിച്ചു.
മാര്‍കേസ് എന്ന സിനിമാക്കാരന്‍
മാര്‍കേസ്ആഘോഷങ്ങള്‍ക്കിടയില്‍, അദ്ദേഹത്തിന്റെ സാഹിത്യസംഭാവനകള്‍ പഠനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും വിധേയമാക്കപ്പെടുമ്പോള്‍, അവയ്ക്കിടയില്‍ ചലച്ചിത്രരംഗത്തുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ വേണ്ടത്ര പരിഗണിക്കപ്പെട്ടുവോ?