Browsing Category
Editors’ Picks
ലാലാ ലജ്പത് റായി എന്ന ലാലാജി
ബ്രിട്ടീഷ് രാജിനെതിരെയുള്ള രാഷ്ട്രിയപടനീക്കത്തിൽ പ്രധാനിയായിരുന്നു. പഞ്ചാബിലെ സിംഹം എന്നും അറിയപ്പെട്ടിരുന്ന ലാലാ ലജ്പത് റായ്, പഞ്ചാബ് നാഷണൽ ബാങ്ക്, ലക്ഷ്മി ഇൻഷുറൻസ് കമ്പനി എന്നീ സ്ഥാപനങ്ങളുടെ സ്ഥാപക നേതാക്കളിലൊരാളാണ്.
സർഗ സംവാദപരമ്പര വെള്ളിയാഴ്ച മുതല്‍
സംസ്‌കൃത സര്‍വകലാശാല ഏറ്റുമാനൂര്‍ കേന്ദ്രത്തിലെ മലയാള വിഭാഗം സംഘടിപ്പിക്കുന്ന സര്‍ഗ സംവാദ പരമ്പരയ്ക്ക് നവംബര്‍ 19-ാം തീയ്യതി വെള്ളിയാഴ്ച തുടക്കമാകും. ഓണ്‍ലൈന്‍/ ഓഫ് ലൈന്‍ വേദികളിലായി 15 സെഷനുകളാണുള്ളത്. മുപ്പത് അതിഥികള്‍ പങ്കെടുക്കും.…
വായനയെ എഴുതാം; ഡി സി ബുക്സ് ബുക്ക് റിവ്യൂ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു
ഒക്ടോബര്‍ മാസം ഡി സി ബുക്‌സ് സംഘടിപ്പിച്ച ബുക്ക് റിവ്യൂ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ദേവിക രമേഷ്- ആലപ്പുഴ, ഷംല എം.കെ.- പാലക്കാട്, ഷെറിന്‍ പി യോഹന്നാന്‍- പത്തനംതിട്ട എന്നിവരുടെ രചനകളാണ് സമ്മാനാര്‍ഹമായി തിരഞ്ഞെടുക്കപ്പെട്ടത്.…
പേറ്റിച്ചി ജാനു ; പി. എ. നാസിമുദ്ദീന്‍ എഴുതിയ കവിത
ഗ്രാമത്തിലെ പണക്കാരും
പേരെടുത്ത
പാട്ടുകാരും
ആട്ടക്കാരും
ഓട്ടക്കാരും
സിനിമക്കാരും
ഭൂമിയിലേക്ക്‌വന്നത്
കറുത്തുതഴമ്പിച്ച
ഈ കൈകളിലൂടെ..
ജയന്‍ ; മലയാള സിനിമാചരിത്രത്തിലെ വിസ്മരിക്കാനാവാത്ത സാന്നിദ്ധ്യം
ശരപഞ്ജരം, കണ്ണപ്പനുണ്ണി, മദനോത്സവം, അങ്ങാടി, തച്ചോളി അമ്പു തുടങ്ങി 120-ല്‍ അധികം ചിത്രങ്ങളില്‍ നായകനായും പ്രതിനായകനായും ജയന്‍ തിളങ്ങി. 1980 നവംബര്‍ 16-ന് കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലായിരുന്നു…