Browsing Category
Editors’ Picks
ഡോ. സതീദേവിയുടെ ‘അഗ്നി ശലഭങ്ങള്‍’; പുസ്തക പ്രകാശനം വെള്ളിയാഴ്ച
ഒരു ചലച്ചിത്രകാരന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ ലക്ഷണമൊത്ത ഒരു പ്രണയകഥയാണ് ഈ പുസ്തകം.
ഏറ്റവും ലളിതമായ ഭാഷയാണ് ഏറ്റവും നല്ല ഭാഷ എന്ന് അറിവുള്ളവര്‍ പറയാറുണ്ട്. സതീദേവി എഴുതിയത് ദുരൂഹതയില്ലാത്ത, കാപട്യമില്ലാത്ത നല്ല ഭാഷയിലാണ്. മനസ്സിന്റെ…
മലയാള കഥയുടെ കുലപതി ടി. പത്മനാഭന്‍ 92-ന്‍റെ നിറവില്‍
കാഥാസാഹിത്യത്തിലെ അനന്തസാധ്യതകള്‍ വായനക്കാര്‍ക്ക് അനുഭവവേദ്യമാക്കി കൈരളിയെ ധന്യമാക്കിയ മലയാള കഥയുടെ കുലപതി ടി. പത്മനാഭന്‍ 92-ന്‍റെ നിറവില്‍ . മലയാള ചെറുകഥാ ലോകത്തെ അപൂര്‍വ്വ സാന്നിധ്യമാണ് ടി. പത്മനാഭന്‍. മലയാള സാഹിത്യത്തിന് ചെറുകഥകള്‍…
നിങ്ങള്‍ എപ്പോഴെങ്കിലും സ്വന്തം ജീവിതത്തെ ഒരു വഴിപോലെ കണക്കാക്കി തിരിച്ചു നടന്നിട്ടുണ്ടോ?
ഒമ്പതുമണിയോടെ പോലീസ് വന്നു. അവരുടെ ജോലി വിചാരിച്ചതിലും വേഗം കഴിഞ്ഞു. രണ്ടുമൂന്ന് അയല്‍ക്കാരും വന്നുപോയി. ഉച്ചഭക്ഷണം കഴിഞ്ഞതും ഞാന്‍ പുറപ്പെട്ടു
കെ. സുരേന്ദ്രന്റെ നോവലുകള്‍
കെ. സുരേന്ദ്രന്റെ രചനാലോകത്തിലെ അസാധാരണമായ അനുഭവാവിഷ്‌കാരങ്ങളായ കൃതികള്‍ എന്നു പേരെടുത്ത ജ്വാല, സീമ, താളം എന്നീ നോവലുകളുടെ പുതിയ പതിപ്പുകള്‍ ഇപ്പോള്‍ വില്പനയിലെത്തിയിരിക്കുന്നു. സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും ഡി സി…
കടലുകളില്ലാതെ അനുഭവിക്കുന്ന കടല്‍മണം!
സച്ചിദാനന്ദൻ എന്ന പൊതുമരാമത്തു വകുപ്പ് മേലുദ്യോഗസ്ഥന്റെ അമ്പത്തിമൂന്ന് വർഷമായി തുടരുന്ന ദിനചര്യക്കിടയിൽ അവിചാരിതമായി കടന്നു വരുന്ന ഒരു ഫോൺകാൾ.. പച്ചയും ചുവപ്പും നിറങ്ങളിൽ തെളിയുന്ന ജീവിതം.. ഏത് നിറവും തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം…