Browsing Category
Editors’ Picks
ഇന്ദിരാഗാന്ധി എന്ന പെണ്‍കരുത്ത്
ആധുനിക ചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായി കരുതപ്പെടുന്ന ഇവര്‍ നാലു തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
അറിവും സര്‍ഗാത്മകതയും ചേര്‍ന്നൊരുക്കുന്ന ഉന്മാദത്തിന്റെ വഴികള്‍: ജീവന്‍ ജോബ് തോമസ് എഴുതുന്നു
കാവ്യവും ശാസ്ത്രവും രണ്ടു വിരുദ്ധധ്രുവങ്ങളില്‍ നിന്നുകൊണ്ട് നടത്തുന്ന പ്രവര്‍ത്തികളാണ് എന്നത് പൊതുവെ അംഗീകരിക്കപ്പെടുന്ന വസ്തുതയാണ്. വ്യക്തികളുടെ ആത്മനിഷ്ഠമായ ആസ്വാദന ശീലങ്ങളുടെ ഉല്പന്നങ്ങളാണ് കാവ്യങ്ങള്‍. തീര്‍ത്തും വൈകാരിക പ്രവര്‍ത്തനം.…
‘ലാല്‍ സലാ’മുമായി സ്മൃതി ഇറാനി
കേന്ദ്രമന്ത്രി സ്മൃതി ഇറാനി നോവലിസ്റ്റാവുന്നു. മന്ത്രി എഴുതിയ ലാല്‍ സലാം എന്ന നോവല്‍ നവംബര്‍ 29ന് വിപണിയിലെത്തും. 2010 ഏപ്രിലില്‍ ദന്തെവാഡയില്‍ വെച്ച് 76 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തെ ആസ്പദമാക്കിയാണ് നോവല്‍.
പാതിപ്പാടത്തെ ‘പട്ടി’ക്കമ്പനികഥ, ഉദ്വേഗഭരിതമായ ത്രില്ലർ
കള്ളവാറ്റുകാരിയായ വെള്ളിലയെ ശാരീരികമായി അപമാനിക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് അമ്പിളിയെ അവർ കായികമായി നേരിടുന്നത്. എന്നാൽ തല്ലു കഴിഞ്ഞാണ് കാര്യങ്ങൾ കൂടുതൽ വഷളായത്
മലാല; എന്റെയും കഥ, സ്വാത് താഴ്‌വരയിലെ ജീവിതവും അഭയാര്‍ത്ഥിജീവിതങ്ങളും
സ്‌കൂളില്‍ പോകുന്നത് അനിസ്‌ലാമികമാവുന്നതെങ്ങനെ? എനിക്കതില്‍ ഒരു ന്യായവും തോന്നിയില്ല. അല്ലെങ്കില്‍തന്നെ, ഈ പറഞ്ഞ കാര്യങ്ങളെല്ലാംതന്നെ അനിസ്‌ലാമികമാവുന്നതെങ്ങനെ? ഇത്തരം ഉത്തരവുകള്‍ എന്റെ കുടുംബം പൊതുവേ അവഗണിച്ചു. എങ്കിലും വീടിനു പുറത്തുകൂടി…