DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘ചുരുളി’യും ‘മുള്ളരഞ്ഞാണ’വും

വിനോയ് തോമസിന്റെ 'കളിഗെമിനാറിലെ കുറ്റവാളികൾ 'എന്ന കഥയെയാണ് 'ചുരുളി'യെന്ന വേറൊരു ലോകത്തെ കാഴ്ചകളാക്കി ലിജോജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്നത്. എസ്. ഹരീഷിന്റേതാണ് തിരക്കഥ.

നാഷണല്‍ ബുക് ഫൗണ്ടേഷന്‍ അവാര്‍ഡ് ജാസണ്‍ മോട്ടിന്

ഹെല്‍ ഓഫ് എ ബുക് എന്ന നോവലിനാണ് അംഗീകാരം. ഘടനാപരമായും ആശയപരമായും ധീരമായ ഒരു അന്വേഷണം നടത്തിയ നോവലാണ് ഹെല്‍ ഓഫ് എ ബുക് എന്ന് ജൂറി അഭിപ്രായപ്പെട്ടു

ഉന്മാദികളോടൊത്തൊരു യാത്ര…

മലയാളം വിവർത്തനത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നത്‌ പോലെ,  ഉന്മാദത്തിന്റെയൊരു യാത്രയാണീ നോവൽ നമുക്ക്‌ വാഗ്ദാനം ചെയ്യുന്നത്‌. ജാസ്സും, സെക്സും, ലഹരിയും നുരയുന്ന പേജുകളാണീ നോവലിന്റേതെന്ന് പറഞ്ഞാലും തെറ്റാകില്ല

പ്രകൃതിയിലലിഞ്ഞ് ഇന്ദിരാഗാന്ധി: ജയ്‌റാം രമേശ് എഴുതുന്നു

തികഞ്ഞ രാഷ്ട്രീയപ്രവര്‍ത്തകയെന്നു പുകള്‍പെറ്റ ഇന്ദിരാഗാന്ധിയെപ്രകൃതിസ്‌നേഹി എന്ന നിലയില്‍ എടുത്തുകാണിക്കുന്നതിന്റെ കാരണമെന്ത്? ഉത്തരം വളരെ ലളിതമാണ്. ഇന്ദിരാഗാന്ധി വാസ്തവത്തില്‍ ഒരു പ്രകൃതിസ്‌നേഹി ആയിരുന്നു, സ്വയം അങ്ങനെതന്നെ കരുതുകയും…

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍; സ്വാഗതസംഘ രൂപീകരണയോഗം ഞായറാഴ്ച

സാഹിത്യോത്സവം വിജയകരമായി സംഘടിപ്പിക്കുന്നതിനുള്ള സംഘാടകസമിതി രൂപീകരണ യോഗം 2021 നവംബര്‍ 21 ഞായര്‍ വൈകീട്ട് അഞ്ചുമണിക്ക് കടപ്പുറത്തെ കെ എല്‍ എഫ് വേദിയില്‍ നടക്കും. മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ്‌യോഗം ഉദ്ഘാടനം ചെയ്യും.