Browsing Category
Editors’ Picks
നാട്ടുകഥകളുടെ കൂട്ടുവഴികള്‍
മണ്ണിനു വേണ്ടിയുള്ള യുദ്ധങ്ങള്‍. മണ്ണിനെച്ചൊല്ലിയുള്ള അധികാരതര്‍ക്കങ്ങള്‍, രക്തച്ചൊരിച്ചിലുകള്‍. പക്ഷേ, ഒടുവില്‍ എന്താണ് നേടിയത്?
ഇന്ത്യന്‍ ഭരണഘടന: ചരിത്രവും വര്‍ത്തമാനവും, സെമിനാര്‍ 27ന്
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അഡ്വ.വി.എന്‍.ഹരിദാസിന്റെ 'ഭരണഘടന ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അതിജീവന ചരിത്രം' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. 1950 മുതലുള്ള സുപ്രധാന വിധിന്യായങ്ങളെയും അവയോട് ബന്ധപ്പെട്ട…
ഡീസീ അപ്മാര്‍ക്കറ്റ് ഫിക്ഷന്‍; ആദ്യ ഏഴ് പുസ്തകങ്ങള്‍ ബിപിന്‍ ചന്ദ്രന്‍ പ്രകാശനം ചെയ്തു
ഡീസീ അപ്മാര്‍ക്കറ്റ് ഫിക്ഷന്‍ മുദ്രണത്തിലൂടെ പുറത്തിറങ്ങുന്ന ആദ്യ ഏഴ് പുസ്തകങ്ങള്‍ ബിപിന്‍ ചന്ദ്രന്‍ ഫേസ്ബുക്കിലൂടെ പ്രകാശനം ചെയ്തു.
ഗ്രാമത്തിലെ പാലങ്ങള്‍; പി. എ. നാസിമുദ്ദീന്‍ എഴുതിയ കവിത
ശ്വാസം പിടിച്ച്
ഉള്ളം വിറച്ച്
നൂല്‍പ്പാതയിലെന്ന പോലെ
ഞാനവ കടന്നു
മരപ്പാലങ്ങള്‍ നടത്തത്തിനു
രസമേകി
അതിനുതാഴെ
ചെറിയ ചെളിമാളങ്ങളില്‍
ചുവന്നകാലുകളുള്ള
ഞണ്ടുകള്‍
കാറ്റിനൊപ്പം
കേറിയിറങ്ങി
സ്വര്‍ണംകൊണ്ട് അളക്കാവുന്നതല്ല മറഡോണയുമായുള്ള എന്റെ ബന്ധം: ബോബി ചെമ്മണ്ണൂര്‍
''ബോബി-മറഡോണ ബന്ധം ഒരുകാലത്ത് ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകത്ത് ചര്‍ച്ചാവിഷയമായി--ലോകമാകെ നിറഞ്ഞുനില്‍ക്കുന്ന മറഡോണ കൊച്ചുകേരളത്തിലെ ബിസിനസ്സ് സംരംഭത്തിന്റെ ബ്രാന്റ് അംബാസഡറായതെങ്ങനെ?''