Browsing Category
Editors’ Picks
തമിഴ്നാട്ടിലെ മറവസമുദായത്തിന്റെ ചരിത്രവും വർത്തമാനവും!
മറവായനം പലവിധമായ മേഖലകളിലേക്ക് നയിക്കുന്ന ഒരു മികച്ച സൃഷ്ടിയാണ്. നാം അനുഭവിക്കാത്തതെല്ലാം നമ്മുക്ക് കെട്ടുകഥകളാണെന്നത് പോലെ നമ്മുടെ കേട്ട്കേൾവിക്കൾക്കപ്പുറത്തുള്ള യഥാർത്ഥ്യങ്ങളല്ലാം നമ്മുക്ക് പുത്തനറിവുകളുമാണ്.!
വടക്കുംകൂര്‍ രാജരാജവര്‍മ്മ; മലയാളത്തിലെ ഏറ്റവും ദീര്‍ഘമായ മഹാകാവ്യത്തിന്റെ കര്‍ത്താവ്
കേരള സംസ്‌കൃത സാഹിത്യപണ്ഡിതനായിരുന്ന കവിതിലകന്‍ വടക്കുംകൂര്‍ രാജരാജവര്‍മ്മയുടെ ജന്മവാര്‍ഷികദിനമാണ് ഇന്ന്. 1891 നവംബർ 27-ന് ജനനം. പതിനൊന്നാം വയസ്സിൽ അമ്മ മരിച്ചു.
ശ്രീമദ് ഭാഗവതം-മൂലവും വ്യാഖ്യാനവും; പ്രീബുക്കിങ് ആരംഭിച്ചു
നിത്യപാരായണത്തിനും സപ്താഹത്തിനും പ്രയോജനപ്പെടുന്ന രീതിയില്‍ തയ്യാറാക്കിയതാണ്
ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ശ്രീമദ് ഭാഗവതം. ഭക്തിയിലൂടെ സായജ്യവും മുക്തിയും നേടിത്തരുന്ന വിശിഷ്ടവും വിശ്രുതവുമായ കൃതി.
‘സാമൂഹ്യനീതിയും ലിംഗജാതിബന്ധങ്ങളും ചില കേരളീയ വിചാരങ്ങള്‍’; സംവാദം തിങ്കളാഴ്ച
'സാമൂഹ്യനീതിയും ലിംഗജാതിബന്ധങ്ങളും ചില കേരളീയ വിചാരങ്ങള്‍' എന്ന വിഷയത്തില്‍ നവംബര്‍ 29-ാം തീയ്യതി തിങ്കളാഴ്ച സെമിനാര്‍ ഹാളില്‍ സംഘടിപ്പിച്ചിരിക്കുന്ന പ്രഭാഷണത്തിലും സംവാദത്തിലും പി.ഇ. ഉഷ, ദീപ. പി. മോഹന്‍ എന്നിവര്‍ പങ്കെടുക്കും
ആകാംക്ഷയുടെ പച്ചബട്ടൺ!
അതേ സച്ചിദാനന്ദൻ കോൾ സ്വീകരിക്കാതെ ചുവന്ന ബട്ടൺ ഞെക്കി കഥ അവസാനിപ്പിക്കുന്നു , ആകാംക്ഷയുടെ പച്ച ലൈറ്റ് അണയുന്നു ,കഥ തീരുന്നു. പുസ്തകം കൈയിലെടുത്ത ഞാൻ വായിച്ചു കഴിഞ്ഞു മാത്രം അതിനെ താഴെ വയ്ക്കുന്നു.