DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘ലോകമേ തറവാട്’ ; കലാപ്രദര്‍ശനം ഡിസംബര്‍ 31 വരെ നീട്ടി

കൊച്ചിക്കൊപ്പം ബിനാലെ ആലപ്പുഴയിലും’ എന്ന ലക്ഷ്യത്തോടെയാണ് കലാപ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ആലപ്പുഴയില്‍ ന്യൂ മോഡല്‍ സൊസൈറ്റി ബില്‍ഡിംഗ്, പോര്‍ട്ട് മ്യൂസിയം, കയര്‍ കോര്‍പ്പറേഷന്‍ മന്ദിരം തുടങ്ങി അഞ്ച് വേദികളുണ്ട്. മുതിര്‍ന്ന…

വിസ്മൃതിയില്‍നിന്നും വീണ്ടെടുപ്പിലേക്ക്

കൊച്ചിയിലെ ചില സവിശേഷ സാഹചര്യങ്ങളെ കേന്ദ്രമാക്കിക്കൊണ്ട് ചില ആശയങ്ങളുടെ പ്രചരണാര്‍ത്ഥം എഴുതപ്പെട്ട ഒരുകൃതിയായിരുന്നു ജാതിക്കുമ്മി. പണ്ഡിറ്റ് കറുപ്പന്റെ ഏറ്റവും ശ്രദ്ധേയമായ കൃതിയും ഇതുതന്നെ. കേരളത്തിന്റെ നവോത്ഥാനചരിത്രത്തില്‍ ഏറ്റവും…

അവകാശങ്ങൾക്ക് അവകാശമില്ലാത്ത യുദ്ധാനന്തര ജീവിതങ്ങൾ…

കണ്ടും കേട്ടും മനസ്സിനെ വേദനിപ്പിച്ച അഭയാർത്ഥി ജീവിതത്തിന്റെ മറ്റു ചില വശങ്ങൾ. പുതിയ പരീക്ഷണങ്ങളുടെ അകമ്പടിയിൽ വാക്കുകളോടൊപ്പം വായനക്കാരന്റെ മനസ്സിലൊരിത്തിരി നൊമ്പരങ്ങൾ ബാക്കിയാക്കിയിട്ടാണ് യുദ്ധാനന്തരത്തെ റിഹാൻ അവസാനിപ്പിക്കുന്നത്.

‘ആഫ്‌റ്റർ ദ ആഫ്‌റ്റർമാത്‌’; പ്രഭാവർമ്മയുടെ ഇംഗ്ലീഷ്‌ നോവൽ

ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ പ്രഭാ വര്‍മ്മയുടെ ഇംഗ്ലീഷ്‌ നോവൽ ‘ആഫ്‌റ്റർ ദ ആഫ്‌റ്റർമാത്‌’ വായനക്കാരിലേക്ക്. ഒരു മലയാള കവിയുടെ ആദ്യ ഇംഗ്ലീഷ് നോവല്‍ എന്ന സവിഷേതയും പുസ്തകത്തിനുണ്ട്. ഇ​ൻ​ഡ​സ് പ​ബ്ലി​ഷേ​ഴ്സാണ്  പു​സ്ത​കം…

‘പ്രായമാകുന്നില്ല ഞാന്‍’ മരണത്തെ ജീവിതത്തില്‍ നിന്നും പുറത്തുകടത്താന്‍ ഉണ്ണി ബാലകൃഷ്ണന്‍…

ഉണ്ണി ബാലകൃഷ്ണന്റെ ഏറ്റവും പുതിയ പുസ്തകം ‘പ്രായമാകുന്നില്ല ഞാന്‍’ എന്ന പുസ്തകത്തെക്കുറിച്ച് പ്രൊഫ.ബി.രാജീവന്‍ സംസാരിക്കുന്നു. ഡി സി ബുക്സ് മെഗാ ബുക്ക് ഫെയറിനോടനുബന്ധിച്ച് മഹാത്മാ അയ്യങ്കാളി ഹാളില്‍ (വിജെടി ഹാള്‍) നടന്ന പുസ്തകത്തിന്റെ…