Browsing Category
Editors’ Picks
യുവരചന കഥ-കവിത മത്സരത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2022 കഥ, കവിത എന്നിവയില്‍ രചനാമത്സരം നടത്തുന്നു. തിരഞ്ഞെടുക്കുന്ന കവിതകള്‍ കോഴിക്കോട് കടപ്പുറത്ത് 2022 ജനുവരി 20 മുതല്‍ 23 വരെ നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പ്രത്യേക വേദിയില്‍ അവതരിപ്പിക്കാന്‍…
റൊമില ഥാപ്പര്‍; ഉറച്ച നിലപാടുകള്‍കൊണ്ട് ഇന്ത്യയുടെ ശബ്ദമായി മാറിയ ചരിത്രകാരി
ഉറച്ച നിലപാടുകള്‍കൊണ്ട് ഇന്ത്യയുടെ ശബ്ദമായി മാറിയ റൊമിലര്‍ക്ക് ഇന്ന് തൊണ്ണൂറാം പിറന്നാള്‍. റൊമില ഥാപ്പറുടെ ആദിമഇന്ത്യാ ചരിത്രം, സോമനാഥ-ഒരു ചരിത്രസംഭവത്തിന്റെ അനേക സ്വരങ്ങള്‍ ചരിത്രാവര്‍ത്തനം’, ‘ദേശീയവാദവും വിമതസ്വരങ്ങളും’ , എന്നീ…
‘ബീന കണ്ട റഷ്യ’ കുട്ടികളെയും എഴുത്തുകാരാക്കുന്നു: എം.ടി. വാസുദേവന്‍ നായര്‍
ബീന എന്ന കൗമാരക്കാരിയുടെ യാത്രാനുഭവങ്ങളുടെ പുസ്തകമാണ് 'ബീന കണ്ട റഷ്യ'. സോവിയറ്റ് റഷ്യയില്‍ 1977-ല്‍ നടന്ന കുട്ടികളുടെ സാര്‍വദേശീയോത്സവത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ പ്രതിനിധികളിലൊരാളാണ് ബീന
കേരളവർമ്മ പഴശ്ശിരാജ എന്ന അനശ്വര ദേശാഭിമാനി
തന്റെ മണ്ണിനെയും നാടിനെയും കാൽക്കീഴിലാക്കാൻ എത്തിയ ടിപ്പുവിനോടും ഇംഗ്ലിഷുകാരോടും ഒരേപോലെ ആ യോദ്ധാവ് തന്റെ വാൾകൊണ്ട് മറുപടി പറഞ്ഞു; ശത്രു ചതിച്ച് മരണം കീഴ്‌പ്പെടുത്തുന്നതുവരെ!
കല്ലിച്ച വാക്കുകളുടെ ചരിത്രവും ജീവിതവും
കൊളോണിയലിസമെന്ന സാമൂഹിക രാഷ്ട്രീയ പ്രതിഭാസത്തെ വ്യത്യസ്തമായി കാണുന്ന രീതി പലതരത്തിലുള്ള സംഘര്‍ഷങ്ങള്‍ക്കും കാരണമായിട്ടുണ്ട്. സാമ്പത്തിക ചൂഷണത്തില്‍ കേന്ദ്രീകരിക്കുന്ന വിമര്‍ശന പാഠങ്ങള്‍ സാമൂഹികമായ വിമോചനശ്രമങ്ങളെയും ആഭ്യന്തരകൊളോണിയലിസം അഥവാ…