Browsing Category
Editors’ Picks
പ്രവാസികള്‍ക്ക് പുസ്തകവിരുന്നൊരുക്കി ഡി സി ബുക്‌സ് എന്‍.ആര്‍.ഐ ഫെസ്റ്റ് ആരംഭിച്ചു
തിരുവല്ല സാല്‍വേഷന്‍ ആര്‍മി കോംപ്ലക്സിലെ കറന്റ് ബുക്‌സില്‍ നടക്കുന്ന പുസ്തകോത്സവം ഒരു മാസത്തിലധികം നീണ്ടുനില്‍നില്‍ക്കും. 2022 ജനുവരി 10ന് എന്‍.ആര്‍.ഐ ഫെസ്റ്റ് അവസാനിക്കും.
മണിമല്ലിക സാഹിത്യപുരസ്‌കാരം ഇ.സന്തോഷ് കുമാറിന്
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച 'നാരകങ്ങളുടെ ഉപമ' എന്ന ചെറുകഥാസമാഹാരത്തിനാണ് അംഗീകാരം. ജീവിതത്തിന്റെ ആകസ്മികവ്യവഹാരമണ്ഡലങ്ങളില്‍ അകപ്പെട്ടുപോവുകയും ഒരിക്കലും അഴിച്ചെടുക്കാനാവാത്ത കുരുക്കുപോലെ ചില വ്യക്തിബന്ധങ്ങളുടെ നിഴലുകളില്‍…
പ്രഭാവർമ്മയുടെ ഇംഗ്ലീഷ് നോവൽ ‘ആഫ്‌റ്റർ ദ ആഫ്‌റ്റർമാത്’; പ്രകാശനം ഇന്ന്
വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ ഡോ.ശശി തരൂര്‍ എംപിയില്‍ നിന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പുസ്തകം ഏറ്റുവാങ്ങും. ഒരു മലയാള കവിയുടെ ആദ്യ ഇംഗ്ലീഷ് നോവല്‍ എന്ന സവിശേഷതയും പുസ്തകത്തിനുണ്ട്
കമലാദേവി ചതോപാധ്യായ എന്‍.ഐ.എഫ്. പുരസ്‌കാരം ദിന്യാര്‍ പട്ടേലിന്
സ്വാതന്ത്ര്യ സമര സേനാനി ദാദാഭായ് നവറോജിയുടെ ജീവിതം പറയുന്ന 'നവറോജി: പയനിയര്‍ ഓഫ് ഇന്ത്യന്‍ നാഷണലിസം' എന്ന ജീവചരിത്ര ഗ്രന്ഥത്തിനാണ് അംഗീകാരം.
മാന്യനായ തസ്‌കരന്‍
ഷെര്‍ലക് ഹോംസിനുള്ള മറുപടിയായി ഒരു ഫ്രഞ്ച് നായകനെ സൃഷ്ടിക്കുകയായിരുന്നു അര്‍സേന്‍ ല്യൂപാങിലൂടെ ല്‌ബ്ലോങ്ങിന്റെ ലക്ഷ്യങ്ങളിലൊന്ന്. 'അര്‍സേന്‍ ല്യൂപാങിന്റെ അറസ്റ്റ് The Arrest of Arsene Lupin, 1905) എന്ന ചെറുകഥയിലാണ് ആ മാന്യതസ്‌കരന്‍…