Browsing Category
Editors’ Picks
മുഖാമുഖം; കെ.ആര്‍ മീര നാളെ വയനാട്ടില്‍ എത്തുന്നു
വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തെ സമാനതകളില്ലാത്ത രീതിയില്‍ കെ ആര്‍ മീര ‘ഘാതകന്‍‘ എന്ന നോവലില്‍ അടയാളപ്പെടുത്തുന്നു. ഈ കാലഘട്ടത്തില്‍ അനിവാര്യമായും പിറക്കേണ്ടുന്ന ഒരു നോവല്‍ എന്നാണ് വായനക്കാര്‍ പുസ്തകത്തെ വിശേഷിപ്പിക്കുന്നത്.
വൈലോപ്പിള്ളി കവിതാപുരസ്‌കാരം ശ്രീജിത്ത് അരിയല്ലൂരിന്
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച 'സീറോ ബള്‍ബ്' എന്ന സമാഹാരത്തിനാണ് അംഗീകാരം. വ്യഥയും ഏകാകിതയും തിരസ്‌കരിക്കപ്പെടുന്നതിന്റെ ദീനതയുമാണ് അരിയല്ലൂർക്കവിതകളുടെ അന്തർഭാവം
‘ഫോള്‍സ് അലൈസ്’ ; മനു എസ് പിള്ള തിങ്കളാഴ്ച എറണാകുളത്ത്
ഡിസംബര്‍ 7,8 തീയ്യതികളില്‍ കോട്ടയം, ട്രിവാന്‍ഡ്രം എന്നിവിടങ്ങളില്‍ ഡി സി ബുക്സ്‌സംഘടിപ്പിച്ചിരിക്കുന്ന പരിപാടികളിലും മനു എസ് പിള്ള പങ്കെടുക്കും.
‘മീറ്റ് ദി ഹിസ്റ്റോറിയന്‍’; നാളെ പ്രൊഫ. ഇര്‍ഫാന്‍ ഹബീബ് പങ്കെടുക്കുന്നു
കേരള ഹിസ്റ്ററി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന മീറ്റ് ദി ഹിസ്റ്റോറിയന്‍ പരിപാടിയില്‍ ചരിത്രകാരന്‍ പ്രൊഫ. ഇര്‍ഫാന്‍ ഹബീബ് അതിഥിയായി എത്തുന്നു. ഞായറാഴ്ച (5 ഡിസംബര്‍ 2021) വൈകുന്നേരം 6.30ന് കേരള ഹിസ്റ്ററി കോണ്‍ഗ്രസ് ഫേസ്ബുക് പേജിലൂടെ പരിപാടിയുടെ…
പ്രേമനഗരത്തിലെ ആചാര ലംഘനങ്ങൾ
പ്രണയം നിർവചനാതീതമാണ്. പ്രണയത്തിന്റെ ആഴവും പരപ്പും വായനക്കാരന്റെ ചിന്തയെയും ഭാവനയെയും തലച്ചോറിനെയും ശരീരത്തെയും ഒരുപോലെ ത്രസിപ്പിക്കുന്ന രീതിയിലാണ് ബിനീഷ് പുതുപ്പണത്തിന്റെ പ്രേമനഗരം പടുത്തുയർത്തിയിരിക്കുന്നത്.