Browsing Category
Editors’ Picks
ബാബ്‌രി മസ്ജിദില്‍ പക്ഷികള്‍ അണയുന്നു!
ബാബരി മസ്ജിദ് തകര്‍ക്കുന്നത് നമ്മള്‍ കണ്ടതല്ലേ ആതൂ? ഒരു രാജ്യംതന്നെ ദൃക്‌സാക്ഷിയല്ലേ? കാഴ്ച ശക്തമായൊരു ഇന്ദ്രിയാനുഭവമാണ്. അത് ചരിത്രനിര്‍മിതിയില്‍ അനിഷേധ്യ തെളിവാകുന്നു.''
എം.എം. ഹസന്റെ ആത്മകഥ ‘ഓര്‍മ്മച്ചെപ്പ്’; പ്രകാശനം ഡിസംബര്‍ 8ന്
എം.എം.ഹസന്റെ ആത്മകഥ 'ഓര്‍മ്മച്ചെപ്പ് ' ഡിസംബര്‍ 8ന് പ്രകാശനം ചെയ്യും. വൈകിട്ട് 4.30-ന് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയില്‍ നിന്നും ടി.പത്മനാഭന്‍ പുസ്തകത്തിന്റെ…
കല്ലായിയിലെ ആള്‍മരം
ഹലാലും ഹറാമും മുഖ്യവിഷയമായി മുന്നേറുന്ന ഒരുകാലത്താണ് മാമുക്കോയ മനുഷ്യനെ കുറിച്ച് സംസാരിക്കുന്നത്. മതത്തിനും ജാതിക്കും സങ്കുചിതകാഴ്ചകള്‍ക്കുമപ്പുറം മനുഷ്യനെന്ന മഹത്തായ പദത്തിന്റെ മൂലാര്‍ത്ഥം തേടിയുള്ള ഒരു അന്വേഷണമായി മാമുക്കോയയുടെ ജീവിതകഥയും…
‘പച്ചക്കുതിര’ ഡിസംബര്‍ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍
മലയാളത്തിൽനിന്ന് ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്യപ്പെടുന്ന നോവലുകൾ തുടർച്ചയായി വലിയ പുരസ്കാരങ്ങൾ നേടുകയും വ്യാപകമായി വായിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന സർഗ്ഗാത്മകമായ ഒരു പുത്തൻകാലത്തിന്റെ വരവറിയിക്കുന്ന വായനകൾ ഡിസംബർ ലക്കത്തിലുണ്ട്.
ബി മുരളിക്കും വിനോദ് വൈശാഖിക്കും പുരസ്‌കാരം
എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌നേഹവീട് സാംസ്‌കാരിക, ജീവകാരുണ്യ സംഘടനയുടെ 2021-ലെ അക്ബര്‍ കക്കട്ടില്‍ പുരസ്‌കാരം ബി മുരളിക്ക്. ചുനക്കര രാമന്‍കുട്ടി കവിതാ പുരസ്‌കാരത്തിന് വിനോദ് വൈശാഖി അര്‍ഹനായി. 25,000 രൂപ വീതമാണ് പുരസ്‌കാരത്തുക.