Browsing Category
Editors’ Picks
മാലി; കുട്ടികളുടെ കഥാലോകത്തെ വിപുലവും സമ്പന്നവുമാക്കി മാറ്റിയ പ്രതിഭ
കുട്ടികളുടെ ഭാവനാലോകത്തെ വിപുലവും സമ്പന്നവുമാക്കിയ എഴുത്തുകാരനാണ് മാലി. കുഞ്ഞുമനസ്സുകളില്‍ സ്‌നേഹത്തിന്റെയും അനുകമ്പയുടെയും നറുമലരുകള്‍ വിടര്‍ത്തുന്ന അദ്ദേഹത്തിന്റെ കഥകള്‍ നമ്മുടെ മുത്തശ്ശിക്കഥാ പാരമ്പര്യത്തോടാണ് കൂടുതലും…
ലോകത്തെ നടുക്കിയ ക്രൂരതയുടെ ഓര്‍മ്മയ്ക്ക് 80 വയസ്സ്
പേൾ ഹാർബറിലെ ആക്രമണം നടന്നിട്ട് ഇന്ന് 80 വര്‍ഷം പൂര്‍ത്തിയായി. 1941 ഡിസംബർ ഏഴിനാണു പേൾ ഹാർബറിലെ അമേരിക്കൻ നാവികത്താവളം ജപ്പാൻ ആക്രമിച്ചത്.സൈനികശേഷിയിലുണ്ടായ നഷ്ടം മാത്രമല്ല അമേരിക്കയുടെ ആത്മവിശ്വാസത്തിനു കിട്ടിയ കനത്ത പ്രഹരം കൂടിയാണു പേൾ…
‘ഫോള്‍സ് അലൈസ്’; മനു എസ് പിള്ള ഇന്ന് കോട്ടയത്തെ വായനക്കാരുമായി സംവദിക്കുന്നു
വൈകുന്നേരം 5 മണിക്ക് കോട്ടയം ഡി സി ബുക്‌സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മനു എസ് പിള്ളയ്‌ക്കൊപ്പം ജോസി ജോസഫും പങ്കെടുക്കും.
ജാതിയും മതവും ലിംഗഭേദവുമില്ലാത്ത പ്രണയങ്ങള്‍
ലൈംഗിക സദാചാര വിചാരണ നടത്തി അനുപമയെ ചീത്ത സ്‌ത്രീ എന്ന് മുദ്ര കുത്തുന്ന പൊതു സമൂഹത്തിലെ സ്‌ത്രീപുരുഷന്‍മാര്‍ക്ക് പോലും ഈ സമരത്തെ കണ്ടില്ലെന്ന് നടിക്കുക അസാധ്യമായിരുന്നു എന്നത് ഈ സമരത്തിന്റെ വലിയ പ്രത്യേകതയായിരുന്നു
കമ്യൂണിസ്റ്റുകാരും അംബേദ്കറിസ്റ്റുകളും ശത്രുക്കളായതെങ്ങനെ?
ഗാന്ധിയെയും സോഷ്യലിസ്റ്റുകളെയും മതവാദികളെയും ഒക്കെ ഡോ. ബി.ആര്‍. അംബേദ്കര്‍ കണക്കിന് വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ വര്‍ത്തമാനകാലത്ത് അത്തരം വിമര്‍ശനങ്ങള്‍ ഒന്നും പരിഗണിക്കപ്പെടുന്നില്ല. പകരം കമ്യൂണിസ്റ്റുകാര്‍ക്കെതിരേയുള്ള വിമര്‍ശനങ്ങള്‍…