Browsing Category
Editors’ Picks
ബിഗ് ലിറ്റില്‍ ബുക്ക് അവാര്‍ഡ് പ്രൊഫ.എസ്.ശിവദാസിന്
രചനകളിലെ വൈവിധ്യവും പുതുമയും ശാസ്ത്രീയ വീക്ഷണവും അന്താരാഷ്ട്ര പ്രസക്തിയുമാണ് പ്രൊഫ.ശിവദാസിനെ അവാര്‍ഡിനര്‍ഹനാക്കിയതെന്ന് ജൂറി വിലയിരുത്തി. 439 എന്‍ട്രികളില്‍ നിന്നും എസ്.ശിവദാസ്, സിപ്പി പള്ളിപ്പുറം , പള്ളിയറ ശ്രീധരന്‍, കെ.ശ്രീകുമാര്‍…
ഇ.കെ. നായനാര്‍ ; ഏറ്റവും കൂടുതല്‍ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി
മുന്‍ കേരള മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരുടെ ജന്മവാര്‍ഷികദിനമാണ് ഇന്ന്. നര്‍മം തുളുമ്പുന്ന സംസാരം കൊണ്ടും ശക്തമായ ഇടപെടലുകള്‍ കൊണ്ടും ഭരണമികവ് കൊണ്ടും മലയാളി ഏറെ സ്‌നേഹിച്ച വ്യക്തിയാണ് നായനാർ.
ഹെലികോപ്റ്റർ ദുരന്തം; ജനറൽ ബിപിൻ റാവത്ത് അന്തരിച്ചു
രാജ്യത്തെ നടുക്കിയ കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് കൊല്ലപ്പെട്ടു . വ്യോമസേനയാണ് സൈനിക മേധാവിയുടെ മരണ വിവരം സ്ഥിരീകരിച്ചത്. ബിപിൻ റാവത്തിന്‍റെ ഭാര്യ മധുലിക റാവത്തും അപകടത്തിൽ മരിച്ചു.
ലിപി പരിഷ്‌കരണത്തിന്റെ അരനൂറ്റാണ്ട്
കൈയെഴുത്തില്‍ ആളുകള്‍ പഴയതും പുതിയതും കൂട്ടിക്കലര്‍ത്തിയാണ് പൊതുവേ എഴുതാറുള്ളത്. അതുമൂലം പില്ക്കാലത്ത് വേണ്ടത്രധാരണയോ ശ്രദ്ധയോ ഇല്ലാത്ത ഉദാസീനരായ ആളുകള്‍ ഇല്ലാത്തലിപികള്‍ പോലും എഴുതാന്‍ തുടങ്ങി.
ഒരു പെണ്ണിനേക്കുറിച്ചെഴുതാൻ പെണ്ണോളം പോന്ന ആരുണ്ട്!
ദൈവത്താൽ പ്രണയിക്കപ്പെട്ടതു കൊണ്ടു മാത്രം
അധികാരത്താൽ പകുക്കപ്പെടുകയും
കാമത്താൽ പൂരിപ്പിക്കപ്പെടുകയും
അജ്ഞതയാൽ വെറുക്കപ്പെടുകയും
അവിശ്വസ്തതയാൽ അപഹസിക്കപ്പെടുകയും
അസൂയയാൽ ഒഴിവാക്കപ്പെടുകയും ചെയ്തവൾ
തോറ്റുപോകാത്തവൾ
പ്രണയത്താൽ ഉയിർത്തവൾ…