DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

വീരാന്‍കുട്ടിയുടെ കവിതാസമാഹാരം ‘ഇനിയുള്ള ദിവസങ്ങള്‍’; പുസ്തകചര്‍ച്ച ഡിസംബര്‍ 11ന്

ഛായാപടത്തില്‍, ഇനിയുള്ള ദിവസങ്ങള്‍, ജീവന്‍റെ ചിത്രകാരി, മേഘസന്ദേശം, അദൃശ്യജീവിതം, വീഴാന്‍നേരത്ത്, പ്രതിമബുദ്ധന്‍, മുറിജീവിതം തുടങ്ങിയ 60കവിതകളുടെ സമാഹാരമാണ് 'ഇനിയുള്ള ദിവസങ്ങള്‍'. 

എം.പി.അപ്പന്‍; മലയാളകവിതയിലെ വേറിട്ട താളവും ശബ്ദവും

മഹാകവി എം.പി അപ്പൻ ഓർമയായിട്ട് ഇന്നേക്ക് 18 വർഷം. ഗീതകപ്രസ്ഥാനത്തിന്റെ പ്രചാരകനും ദേശസ്‌നേഹിയുമായിരുന്ന മഹാകവിയായിരുന്നു എം.പി.അപ്പന്‍.

ഒരു കൊലപാതക പരമ്പരയുടെ ഞെട്ടിക്കുന്ന കഥ!

ഒഴുകുന്ന പുഴയിലൂടെ ഒഴുകി വന്ന ഒരു മനുഷ്യന്റെ തല, സ്വപ്നമോ യാഥാർത്ഥ്യമോ എന്ന് മനസ്സിലാകും മുന്നേ അപ്രത്യക്ഷമാകുന്നു. വർഷങ്ങൾക്ക് ശേഷം അതേ പുഴയിലൂടെ ഒഴുകി വരുന്ന തലയില്ലാത്ത ഒരു സ്ത്രീയുടെ ശരീരം. ഈ വർഷങ്ങൾക്കിടയിൽ സംഭവിച്ച മറ്റ് അപകടമരണങ്ങൾ

മനുഷ്യാവകാശങ്ങളുടെ വര്‍ത്തമാനകാല പ്രസക്തി

മനുഷ്യന്റെ സാംസ്‌കാരിക പുരോഗതിയിലേക്കും സമത്വതുല്യതയിലേക്കുമുള്ള യാത്രയിലെ നാഴികക്കല്ലാണ് 1948 ഡിസംബര്‍ 10-ാം തീയതി ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി അംഗീകരിച്ച് ആഗോള മനുഷ്യാവകാശ പ്രഖ്യാപനം. മനുഷ്യാവകാശനിയമങ്ങളുടെ അടിസ്ഥാനതത്ത്വം…

‘ജീവിതം ഒരു മോണാലിസച്ചിരിയാണ്’; പുസ്തകപ്രകാശനം ഡിസംബര്‍ 18ന്

നാം ഓരോരുത്തരുടെയും ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടങ്ങളില്‍ കണ്ടുമുട്ടിയിട്ടുള്ള മനുഷ്യരെയും അനുഭവങ്ങളെയും ജീവിതസന്ദര്‍ഭങ്ങളെയുമാണ് ദീപാനിശാന്ത് ഈ പുസ്തകത്തിലൂടെ കോറിയിടുന്നത്.