Browsing Category
Editors’ Picks
ഓർമ്മയിൽ കെ.പി. അപ്പന്‍
പുസ്തക അഭിപ്രായ പ്രകടനങ്ങളും കേവലമായ വിലയിരുത്തലുകളും കൊണ്ട് നിറഞ്ഞുനിന്നിരുന്ന നിരൂപണ സാഹിത്യത്തിലേക്ക് കര്‍ക്കശമായ നിഷ്ഠകളുമായി കടന്നുവന്ന കെ.പി അപ്പന്റെ എല്ലാ കൃതികളും പ്രശസ്തമായിരുന്നു
പി.ജയചന്ദ്രന്‍ എന്ന ‘ഏകാന്ത പഥികന്‍’
അച്ഛന് പാട്ടിഷ്ടമായിരുന്നു എന്നു പറഞ്ഞാല്‍ മതിയാകില്ല; അദ്ദേഹം സംഗീതത്തിന്റെ നിത്യോപാസകനായിരുന്നു. നല്ല ജ്ഞാനിയായിരുന്നു. എന്നാല്‍, വേദിയില്‍ പ്രത്യക്ഷപ്പെടാനോ ആരാധകരെ വെറും ശ്രോതാക്കളെപ്പോലും സൃഷ്ടിക്കാനോ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല
ജെ സി ഡാനിയേല്‍ പുരസ്കാരം പി. ജയചന്ദ്രന്
'ഏകാന്ത പഥികന്‍ ഞാന്‍' എന്ന പി ജയചന്ദ്രന്റെ ആത്മകഥ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. ഞാന്‍' എന്ന പി ജയചന്ദ്രന്റെ ആത്മകഥ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. തന്റെ കുട്ടിക്കാലം മുതല്‍ പാട്ടിന്റെ ലോകത്തേക്ക് നടന്നു തീര്‍ത്ത വഴികള്‍ വരെ…
വേര്: വിജയലക്ഷ്മി എഴുതിയ കവിത
ഒറ്റ വേരിലേ കാത്തു,
കത്തുന്ന വേനല്‍ക്കാറ്റില്‍
വറ്റിടാതെന്നാല്‍-
സൂര്യപൗരുഷം
ജൃംഭിച്ചപ്പോള്‍,
ആശ്രമവല്ലിക്കുടില്‍
പൂത്തുവോ, മഴയ്‌ക്കൊപ്പം
ദീര്‍ഘരാത്രിയില്‍
പ്രാണസൗരഭം
കുതിര്‍ന്നപ്പോള്‍?
മീനച്ചിലാറ്റിലെ രാത്രി; അയ്മനം ജോണ്‍ സംസാരിക്കുന്നു
ബാല്യകൗമാരങ്ങള്‍ മുഴുവന്‍ ഒരേ ചുറ്റുപാടുകളില്‍ തളച്ചിടപ്പെട്ടിരുന്ന എന്റെ ജീവിതം അത് കഴിഞ്ഞ് അനിശ്ചിതമായ ഊരുചുറ്റലുകളിലേക്ക് അഴിച്ചു വിടപ്പെടുകയാണുണ്ടായത്. അതുകൊണ്ട് ഗൃഹാതുരതയുടെ അനുഭവം എനിക്കേറെ പരിചിതമാണ്.