Browsing Category
Editors’ Picks
ജോണ്‍സണ്‍ ഐരൂരിന്റെ പ്രശസ്തമായ രണ്ട് പുസ്തകങ്ങളുടെ പുതിയ പതിപ്പുകള്‍ വില്‍പ്പനയില്‍
'ഭക്തിയും കാമവും', 'ഹിപ്‌നോട്ടിസം ഒരു പഠനം' എന്നീ പുസ്തകങ്ങളുടെ പുതിയ പതിപ്പുകളാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഭക്തിയും ശൃംഗാരവും ഇടകലർന്ന, മനസ്സിന്റെ ഉള്ളറകളിലെ മിത്തുകളും സത്യങ്ങളും വിമർശനബുദ്ധിയോടെ അന്വേഷിക്കുന്ന പുസ്‌തകമാണ്…
കാശിനാഥന്റെ ‘ഇക്കാവ്’ പ്രകാശനം ചെയ്തു
വാക്കുകൾക്കതീതമായ ആത്മീയഗാഢമായ ആശയവിനിമയത്തിന് നോയമ്പ് നോറ്റിരിക്കുന്ന കവിഹൃദയം ഈ പേജുകളിൽ അതിന്റെ സ്പന്ദനസാന്നിധ്യം അറിയിക്കുന്നു. ആ ധ്യാനാത്മകത മിഴിവുള്ള മൗലിക കൽപ്പനകൾ നെയ്‌തെടുക്കാൻ കവിയെ സഹായിക്കുന്നു
‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’; ചിത്രീകരണം ആരംഭിച്ചു
ഓട്ടോറിക്ഷക്കാരന്റെ ഭാര്യ സിനിമയാകുന്നുവെന്ന വാര്‍ത്ത സിനിമാപ്രേമികളെയും പുസ്തകപ്രേമികളെയും ഒരേപോലെ ആവേശത്തിലാഴ്ത്തിയിരുന്നു. മീത്തലെപ്പുരയിലെ സജീവന്‍ എന്ന അലസനും മടിയനുമായ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ ജീവിതത്തിലേക്ക് നെടുമ്പ്രയില്‍ ബാലന്റെ…
മുഖമില്ലാത്ത പ്രൊഫൈലുകളെ ഭയക്കേണ്ടതുണ്ടോ?
മുഖമില്ലാത്ത പ്രൊഫൈലുകളെയല്ല ഭയക്കേണ്ടത്. പാത്തും പതുങ്ങിയും നോക്കിയിരുന്നു കൃത്യമായ പദ്ധതിയോടെ തക്കം കിട്ടുമ്പോൾ കെണിയിൽപ്പെടുത്താൻ കാത്തിരിക്കുന്ന മുഖമൂടി ധരിച്ച പ്രൊഫൈലുകളെയാണ് ഭയക്കേണ്ടത്.
സുഗതകുമാരിയുടെ ഒന്നാം ചരമവാര്‍ഷികം; അനുസ്മരണ സമ്മേളനം 23ന്
അഭയ സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ വൈകുന്നേരം നാല് മണിക്ക് വി.ജെ.റ്റി. ഹാളില്‍ നടക്കുന്ന യോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രകൃതിയോടും മനുഷ്യനോടുമുള്ള അഗാധ സ്‌നേഹത്താല്‍ കാരുണ്യത്തിന്റെ ഉറവയായി ഒരു കാലഘട്ടത്തെയൊന്നാകെ…