Browsing Category
Editors’ Picks
അയനം സി.വി. ശ്രീരാമന്‍ കഥാപുരസ്‌കാരം; കൃതികള്‍ ക്ഷണിച്ചു
2018 ജനുവരി മുതല്‍ 2021 സെപ്റ്റംബര്‍ 30 വരെ ആദ്യപതിപ്പായി പുറത്തിറങ്ങിയ മലയാള ചെറുകഥാ സമാഹാരങ്ങളാണ് പുരസ്കാരത്തിന് പരിഗണിക്കുക. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും പ്രസാധര്‍ക്കും…
ജനിമൃതികള്‍ക്കിടയില്‍കൂടി മോക്ഷമാര്‍ഗ്ഗംപോലെ നീണ്ടുപരന്നു കിടക്കുന്ന കഥാഗതി
മാരണമെന്ന ആഭിചാര കര്‍മ്മത്തെക്കുറിച്ച്... ഈക്കമുടിക്കോട്ട് താമരയെക്കുറിച്ച്...അവളുടെ കഴുത്തിലെ മൂന്നിഴമണിമാലയിലെ വിശിഷ്ടമായ നിധിയെക്കുറിച്ച്... പുരാണവും മിത്തും യാഥാര്‍ത്ഥ്യവും ഇഴപിരിഞ്ഞ ഉദ്വേഗജനകമായ കഥ.
യുവരചന കഥ-കവിത മത്സരത്തിലേക്ക് രചനകള്‍ അയക്കാന്‍ ഇനി അഞ്ച് ദിവസം കൂടി മാത്രം
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2022- കഥ, കവിത എന്നിവയില്‍ മുപ്പത് വയസ്സില്‍ താഴെയുള്ളവര്‍ക്കായി നടത്തുന്ന രചനാമത്സരത്തിലേക്ക് രചനകള്‍ അയക്കാന്‍ ഇനി അഞ്ച് ദിവസം കൂടി മാത്രം അവസരം. ഡിസംബര്‍ 20-ാണ് രചനകള്‍ ലഭിക്കേണ്ട അവസാന തീയ്യതി.…
ഡി സി ബുക്‌സ് നല്‍കുന്നു മനം നിറയ്ക്കും ക്രിസ്തുമസ് -പുതുവത്സര ഓഫറുകള്‍
ക്രിസ്തുമസ് ദിനങ്ങള്‍ ആഘോഷമാക്കാന്‍ ഡിസി ബുക്‌സ് നല്‍കുന്നു മനം നിറയ്ക്കും ക്രിസ്തുമസ് -പുതുവത്സര ഓഫറുകള്‍. നിരവധി ഓഫറുകളാണ് സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്‌സ്റ്റോറുകളില്‍ വായനക്കാര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്.
ഡിസംബര്‍ 15 , ഭാരതത്തിന്റെ ഉരുക്കു മനുഷ്യന്‍ ഓര്‍മ്മയായ ദിനം
ബ്രിട്ടീഷ് രാജിന്റെ കാടന്‍ നിയമങ്ങള്‍ക്കെതിരേ, അദ്ദേഹം ഗുജറാത്തിലെ കര്‍ഷകരെ സംഘടിപ്പിച്ചു. ബ്രിട്ടീഷുകാര്‍ക്കെതിരേ സമരം ചെയ്യാന്‍ നിസ്സഹകരണത്തിന്റേയും, അഹിംസയുടേയും മാര്‍ഗ്ഗമാണ് പട്ടേല്‍ സ്വീകരിച്ചിരുന്നത്. ഇക്കാലയളവില്‍ ഗുജറാത്തിലെ ഏറ്റവും…