Browsing Category
Editors’ Picks
റിഹാൻ റാഷിദിന്റെ ‘യുദ്ധാനന്തരം’; അടുത്ത കാലത്ത് വായിച്ച മികച്ച രാഷ്ട്രീയ നോവല്‍:…
അഭയാർത്ഥികളായി പീഡനങ്ങളുടെ തീച്ചൂളകളിലൂടെ കടന്നു വന്ന ഒരു പിടി മനുഷ്യരുടെ കഥകൾ. സോയ ഫാമിയയും ഫാരിസ് ഹദ്ദാദും ബയാത്തോറും പറയുന്ന അനുഭവകഥകൾ അകം നൊന്തേ വായിക്കാനാവൂ. ചത്തു കിടന്ന പക്ഷികളുടെ ഇറച്ചി വേവിച്ചു തിന്നും പച്ച വെള്ളം കുടിച്ചും…
ശ്രീമദ് ഭാഗവതം-മൂലവും വ്യാഖ്യാനവും; നിത്യപാരായണത്തിനും സപ്താഹത്തിനും പ്രയോജനപ്പെടുന്ന രീതിയില്‍…
മൂലം മാത്രം വായിച്ചുപോകേണ്ടവര്‍ക്ക് അതിനുതകുന്ന രീതിയിലാണ് പേജുകള്‍
സജ്ജീകരിച്ചിരിക്കുന്നത്. മൂലത്തോടൊപ്പം വ്യാഖ്യാനവും അറിയേണ്ടവര്‍ക്ക് അതിനുള്ള സൗകര്യമുണ്ട്.
ഭാഗവതകഥകള്‍ അറിയേണ്ടവര്‍ക്ക് തുടര്‍ച്ചയായി അത് വായിച്ചുപോകാനും സാധിക്കും.…
എസ് ഹരീഷിന്റെ കഥയ്ക്ക് സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥ; വേട്ടയ്‌ക്കൊരു മകന്‍ ഒരുങ്ങുന്നു
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എസ് ഹരീഷിന്റെ 'ആദം' എന്ന കഥാസമാഹരത്തില്‍ നിന്നുള്ള കഥയാണ് ' വേട്ടയ്‌ക്കൊരു മകന്‍'. ഒറ്റപ്പെട്ട മനുഷ്യരും മൃഗങ്ങളും പ്രകൃതിയും തകിടം മറിയുന്ന, വിധിവൈപര്യത്തിന്റെ പുതുകാല ജീവിതം നിര്‍മമതയോടെ ചിത്രീകരിക്കുന്ന…
സര്‍ഗ്ഗധാര കവിതാപുരസ്‌കാരം നന്ദനന്‍ മുള്ളമ്പത്തിന്
തുമ്പച്ചെടികളുടെ പടർച്ചപോലെ നാടൻ നർമ്മവും നന്മയും നൈസർഗ്ഗികതയും പൂത്തുനിൽക്കുന്ന കഥനത്തിന്റെയും കവിതയുടെയും പച്ചപ്പു നിറഞ്ഞ ചെറിയ ചില ഇടങ്ങൾ ഒരുക്കുന്ന കവിതയാണ് നന്ദനന്‍ മുള്ളമ്പത്തിന്‍റെ കോമാങ്ങ. നല്ല ചുനയും ചുവയുമുള്ള നാട്ടു മൊഴിയില്‍…
വില്ല്യം ഡാല്‍റിമ്പിളിന്റെ ‘അനാര്‍ക്കി’; വ്യാപാരികള്‍ അധികാരികളായ കഥ
ലണ്ടനില്‍ ഈസ്റ്റ് ഇന്ത്യ കമ്പനി എന്നൊരു വ്യാപാര സ്ഥാപനം സ്ഥാപിക്കുമ്പോള്‍, ആഗോള ഉത്പാദനത്തിന്റെ നാലിലൊന്ന് ഇന്ത്യയിലായിരുന്നു. ഇംഗ്ലണ്ടിന്റെ സംഭാവന മൂന്ന് ശതമാനവും. അക്കാലത്തെ മുഗള്‍ രാജവംശത്തിന്റെ വാര്‍ഷിക വരുമാനം 100 ദശലക്ഷം പൗണ്ട്…