Browsing Category
Editors’ Picks
‘ഒത്തുചേരാം’ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പ് ജനുവരി 20 മുതല്‍
ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ സാഹിത്യോത്സവത്തില്‍ സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിക്കൊണ്ട്, നൊബേല്‍, ഓസ്‌കാര്‍, ബുക്കര്‍, ജ്ഞാനപീഠ…
കലാകാരിയുടെ സമൂഹം
ഭരണങ്ങാനത്തുള്ള യാഥാസ്ഥിതിക കത്തോലിക്കാ സമുദായത്തിന് അവരുടെയിടയില്‍ ജനിച്ചു വളര്‍ന്ന ഒരു പെണ്‍കുട്ടി സിനിമയിലഭിനയിക്കുന്നത് ഒട്ടും തന്നെ സ്വീകാര്യമായിരുന്നില്ല. കത്തോലിക്കാ കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് നൃത്തം, നാടകം തുടങ്ങിയ ആവിഷ്‌കാര…
വക്കം മജീദ് എന്ന ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനി
ശ്രീനാരായണഗുരുവിന്റെയും വക്കം മൗലവിയുടെയും സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടനായാണ് മജീദ് പൊതുരംഗത്തേക്ക് വരുന്നത്. തിരുവിതാംകൂറില്‍ ദേശീയപ്രസ്ഥാനത്തിനു വേരുകളുണ്ടാകുമ്പോള്‍ വക്കം മജീദ് മുന്‍നിരയില്‍തന്നെയുണ്ടായിരുന്നു.…
എസ് ഹരീഷിന്റെ ‘ആദം’ ഇംഗ്ലീഷിലേയ്ക്ക്
ഒറ്റപ്പെട്ട മനുഷ്യരും മൃഗങ്ങളും പ്രകൃതിയും തകിടം മറിയുന്ന, വിധിവൈപര്യത്തിന്റെ പുതുകാല ജീവിതം നിര്‍മമതയോടെ ചിത്രീകരിക്കുന്ന രചനകളാണ് അദ്ദേഹത്തിന്റെ ആദം എന്ന കഥാസഹാരത്തിലുള്ളത്. 2016 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ഈ…
യുവരചന കഥ-കവിത മത്സരത്തിലേക്ക് ഇന്ന് കൂടി രചനകള്‍ അയക്കാം
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2022- കഥ, കവിത എന്നിവയില്‍ മുപ്പത് വയസ്സില്‍ താഴെയുള്ളവര്‍ക്കായി നടത്തുന്ന രചനാമത്സരത്തിലേക്ക് ഇന്ന് (20 ഡിസംബര്‍ 2021) കൂടി രചനകള്‍ അയക്കാം. തിരഞ്ഞെടുക്കുന്ന രചനകള്‍ കോഴിക്കോട് കടപ്പുറത്ത് 2022 ജനുവരി 20…