DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കൊല്ലം പബ്ലിക് ലൈബ്രറിയില്‍ ഡി സി ബുക്‌സ് പുസ്തകമേള ഡിസംബര്‍ 28 മുതല്‍

ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം പബ്ലിക് ലൈബ്രറി, സരസ്വതി ഹാളില്‍വെച്ച് പുസ്തകമേള സംഘടിപ്പിക്കുന്നു. 2021 ഡിസംബര്‍ 28 മുതല്‍ 2022 ജനുവരി 10 വരെയാണ് പുസ്തകമേള.  അന്തര്‍ദേശീയ – ദേശീയ – പ്രാദേശിക തലങ്ങളിലെ എല്ലാ പ്രധാന പ്രസാധകരുടെയും…

എന്റെ വഴിയിലെ വെയിലിനും നന്ദി, എന്റെ ചുമലിലെ ചുമടിനും നന്ദി… ഓര്‍മ്മകളില്‍ സുഗതകുമാരി

ജാഗ്രതയുടേയും സ്വപ്‌നത്തിന്റെയും ധാതുക്കളായിരുന്നു  സുഗതകുമാരിയുടെ കവിതകളുടെ നിര്‍മ്മാണവസ്തുക്കള്‍. അവരുടെ കവിതകളുടെ ആദ്യഘട്ടം സ്വപ്‌നത്തിന്റേതായിരുന്നു.

കവിതപാടി മഴപെയ്യിക്കുക!

കഴിയുന്നതും കവിതകള്‍ വായിക്കുക. വാരിക്കോരി കുടിക്കുക എന്നാണ് ഞാന്‍ പറയുക. അത് ചൊല്ലിക്കൊണ്ടു നടക്കുക. മനസ്സുകൊണ്ടു ചൊല്ലുക. സംസാരഭാഷയില്‍ പറയുന്നത് കവിതയില്‍ക്കൂടി പറയാന്‍ ശ്രമിക്കുക. അതില്‍നിന്നും സരളമായ കവിത ഉണ്ടാകും.

‘കടലിന്റെ ദാഹം’ കഥകൾക്ക് ഒരാമുഖം; പി കെ പാറക്കടവ് സംസാരിക്കുന്നു, വീഡിയോ

മലയാള കഥയിൽ സൗന്ദര്യാനുഭൂതികളുടെ ഒരു പുതിയ ഭൂപടം തീർത്ത പി.കെ. പാറക്കടവിന്റെ ഏറ്റവും പുതിയ 66 കഥകളുടെ സമാഹാരമാണ് കടലിന്റെ ദാഹം. ജീവിതാനു ഭവങ്ങളുടെ കടലിരമ്പം ഈ രചനകളി ലുണ്ട്.

ആദിവാസി സുസ്ഥിര വികസനത്തിന്‌ വേണ്ടത്‌ ഇരട്ട തന്ത്രം: സി. എസ്‌ ചന്ദ്രിക എഴുതുന്നു

ജൈവവവൈവിധ്യ സംരക്ഷണത്തേയും വികസനത്തേയും മുന്‍നിര്‍ത്തിയുള്ള മണ്ണ്‌, ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആദിവാസികള്‍ താമസിക്കുന്ന പാരിസ്ഥിതിക ലോല പ്രദേശങ്ങളുടെ സംരക്ഷണത്തിന്‌ അത്യന്താപേക്ഷിതമാണ്‌.