Browsing Category
Editors’ Picks
അമിതവണ്ണം നിയന്ത്രിക്കാന്‍ ചില ഒറ്റമൂലികള്‍
അമിതമായ കൊഴുപ്പ് ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന തരത്തിൽ ശരീരത്തിൽ അടിഞ്ഞുകൂടുന്നതിനെയാണ് പൊണ്ണത്തടി എന്ന് പറയുന്നത്. പൊണ്ണത്തടി മറ്റ് അസ്വാസ്ഥ്യങ്ങൾക്കും കാരണമാകുന്നതോ അസുഖങ്ങൾ വർദ്ധിപ്പിക്കുന്നതോ മനുഷ്യശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും…
കൊടുംവേനലിന്റെ സ്മാരകം
ചിത്രത്തിന്റെ അവിസ്മരണീയമായ അവസാനരംഗത്ത് ഒരു ചെറിയ ഉറവയില്‍ നിന്നും വളരെ പ്രയാസപ്പെട്ടു ജലം ശേഖരിക്കുന്ന ഒരു വൃദ്ധയെ നാം കാണുന്നു. അവര്‍ കോരിയിട്ടും കോരിയിട്ടും നിറയാത്ത ആ കുടം തന്നെയാണ് വരള്‍ച്ചയുടെ ഏറ്റവും വലിയ ദൃഷ്ടാന്തം. അവരുടെ കുടം…
പ്രണയത്തിന്റെ പുസ്തകം
ഒരാളുടെ പ്രണയം സംഭവിക്കുന്ന ഇടം അയാൾക്ക് പ്രേമനഗരമാണ്. ആ നഗരത്തിൽ അവൾക്കൊപ്പം നടന്ന ഓരോ ഇടവഴികളിലും, കണ്ടുമുട്ടിയ സ്ഥലങ്ങളിലും രുചിച്ച ഭക്ണഷങ്ങളിലും വായിച്ച പുസ്തകങ്ങളിലുമായി ഓർമ്മയിൽ പ്രണയം തിണർത്തു കിടക്കുന്നു.
ശിലയിലെഴുതിയ മനുഷ്യര്‍
ലെമൂറിയ എന്ന പഴയ വന്‍കരയെക്കുറിച്ചുള്ള സങ്കല്പത്തില്‍ ഇന്ത്യയും ആഫ്രിക്കയും ഒക്കെ പണ്ട് ഒറ്റ വന്‍കരയായിരുന്നു. ദക്ഷിണേന്ത്യയിലെ മനുഷ്യവര്‍ഗ്ഗവും ആഫ്രിക്കയിലെ മനുഷ്യവര്‍ഗ്ഗവും ചേര്‍ന്നുള്ള ലെമൂറിയ വന്‍കരയെന്ന സങ്കല്‍പം കേസരി എ.…
ചെളിയും ചോരയും ഹിംസയും ഭ്രാന്തുമെല്ലാം നിറയുന്ന ഒരനുഭവലോകം
നോവല്‍ ശീര്‍ഷകം വിവര്‍ത്തക മാറ്റിയതു നാടകീയതയ്ക്കുവേണ്ടിയല്ലെന്നു പിന്നീട് അന്നയുമായുള്ള ഒരഭിമുഖം വായിച്ചപ്പോള്‍ മനസ്സിലായി. ഫ്രഞ്ച് ശീര്‍ഷകത്തിന് ഉച്ചാരണത്തില്‍ ശ്ലേഷഭംഗിയുണ്ട്.