DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ശ്രീമദ് ഭാഗവതം-മൂലവും വ്യാഖ്യാനവും; പ്രീബുക്കിങ് തുടരുന്നു

വേദവ്യാസന്‍ വേദങ്ങളെ നാലായി പകുക്കുകയും പതിനെട്ടു പുരാണങ്ങളും മഹാഭാരതവും ബ്രഹ്മസൂത്രവും രചിക്കുകയും ചെയ്തതിനുശേഷവും അദ്ദേഹത്തിന് സന്തോഷവും സംതൃപ്തിയും ലഭിക്കാതിരിക്കവേ നാരദമഹര്‍ഷി ഈശ്വരപ്രേമത്തിന്റെ അമൃതം നുകര്‍ന്ന് അതിന്റെ മഹത്ത്വം പാടൂ…

ആദ്യന്തം ചിന്തിപ്പിക്കുന്നതും സംഭ്രമിപ്പിക്കുന്നതുമായ നോവൽ

`ഒരു ദേശത്തെക്കുറിച്ചുള്ള ആയിരം നുണകള്‍' എന്ന നോവലിന്റെ ചോര പുരണ്ട ഡിടിപി പ്രതി സിദ്ധാര്‍ത്ഥന്‍ എന്ന പത്രപ്രവര്‍ത്തകന് വഴിയില്‍നിന്നു കിട്ടുന്നതോടെ സംഭ്രമജനകമായ നിരവധി സംഭവങ്ങളിലേയ്ക്കു നയിക്കുന്നു. അത് താന്‍ എഴുതിക്കൊണ്ടിരിക്കുന്ന നോവല്‍…

കൊല്ലം പബ്ലിക് ലൈബ്രറിയില്‍ നടക്കുന്ന ഡി സി ബുക്സ് പുസ്തകമേള ജനുവരി 10ന് സമാപിക്കും

ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം പബ്ലിക് ലൈബ്രറി, സരസ്വതി ഹാളില്‍ നടക്കുന്ന ഡി സി ബുക്സ് പുസ്തകമേള 2022 ജനുവരി 10ന് സമാപിക്കും. അന്തര്‍ദേശീയ – ദേശീയ – പ്രാദേശിക തലങ്ങളിലെ എല്ലാ പ്രധാന പ്രസാധകരുടെയും പുസ്തകങ്ങള്‍ വിലക്കിഴിവോട് കൂടി…

ബുക്കര്‍ പുരസ്‌കാരജേതാവ് കേരി ഹ്യൂം അന്തരിച്ചു

ന്യൂസീലന്‍ഡ് നോവലിസ്റ്റും ബുക്കര്‍ പുരസ്‌കാര ജേതാവുമായ കേരി ഹ്യൂം അന്തരിച്ചു. 74 വയസ്സായിരുന്നു. 1985-ല്‍ ദി ബോണ്‍ പീപ്പിള്‍ എന്ന നോവലിനായിരുന്നു മാന്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ചത്.

പ്രഭാവര്‍മ്മയുടെ കര്‍ണാട്ടിക്ക് ക്ലാസിക്കല്‍ കൃതികള്‍ വേദിയിലേക്ക്

. നാളെ (30 ഡിസംബര്‍ 2021) വൈകിട്ട് 5ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടക്കുന്ന സംഗീത കച്ചേരി ശ്രീകുമാരന്‍ തമ്പി ഉദ്ഘാടനം ചെയ്യും. ഡോ. കെ ഓമനകുട്ടി, കാവാലം ശ്രീകുമാര്‍, ഡോ രാജശ്രീ വാര്യര്‍, പ്രഭാവര്‍മ്മ തുടങ്ങി പ്രമുഖര്‍ ചടങ്ങിന്റെ…