DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കടലിന്റെ അലര്‍ച്ചകളാണ് അതിന്റെ പ്രാര്‍ത്ഥന!

'ചെടികളുടെ അടിയിലുള്ള കിഴങ്ങുകള്‍ കണ്ടിട്ടുണ്ടോ? അതുപോലാണെന്റെ ജീവിതം. പറയാനായിട്ട് കാര്യമായ സംഭവങ്ങള്‍ ഒന്നുമില്ല. ഭൂമിക്കടിയിലെ ആ വിത്തിലാണ് എന്റെ യഥാര്‍ത്ഥ ജീവിതം. പുറമേ കാണുന്ന ഇലകളും പൂക്കളും കായ്കളും എല്ലാം പെട്ടെന്ന് അവസാനിയ്ക്കും.…

ഒരു യുഗം അവസാനിക്കുന്നു

ജീവിച്ചിരുന്ന 52 വര്‍ഷംകൊണ്ട് സാരാഭായി ചെയ്തുതീര്‍ത്ത കാര്യങ്ങള്‍ ഓര്‍ത്താല്‍ അതിശയം തോന്നും. ബാലനായിരിക്കെത്തന്നെ ദേശീയപ്രസ്ഥാനത്തിലെ നായകന്മാരെ അടുത്തുകാണാനും അറിയാനും അവസരം ലഭിച്ചു. അഹമ്മദാബാദില്‍ ദേശീയ നേതാക്കളുടെ താവളമായിരുന്നു…

വിക്രം സാരാഭായി; ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ്

ഇന്ത്യയുടെ ആകാശ സ്വപ്നങ്ങള്‍ക്ക് അഗ്നിചിറകുകള്‍ നല്‍കിയ വിക്രം സാരാഭായി എന്ന  മഹാശാസ്ത്രജ്ഞന്റെ വിടവാങ്ങയിട്ട് ഇന്ന് 50 വര്‍ഷം പൂര്‍ത്തിയായി. ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവെന്ന് വിശേഷിപ്പിക്കുന്ന വിക്രം സാരാഭായിയാണ് രാഷ്ട്രം ഇന്ന്…

പലതലങ്ങളിൽ ആഴമേറിയ വായന സാധ്യമായ ഒരു കൃതി!

മണ്ണുമാന്തിയന്ത്രത്താൽ ഇടിച്ചു നിരത്തപ്പെട്ട കുന്നുകളിലെ മണ്ണ് ഈ വർത്തമാനകാലത്ത് വയലുകൾ നികത്താനായി വിറ്റ് അകലങ്ങളിലേയ്ക്ക് കയറ്റപ്പെട്ടിരിക്കുന്നു. ഓരോ നാടിന്റേയും ജലസംഭരണികളായ കുന്നുകൾ എന്ന പോലെ നാട്ടറിവിന്റെയും നാട്ടുകഥകളുടേയും…

കൈതപ്രം വിശ്വനാഥൻ അന്തരിച്ചു

സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ നമ്പൂതിരി (56) അന്തരിച്ചു. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ഗാനരചയിതാവും, സംഗീതസം‌വിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഇളയ സഹോദരനാണ്‌.