DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

എഴുത്തച്ഛന്‍ എന്ന കവിതാതത്ത്വസമസ്യ

മറ്റൊരു മലയാളകവിക്കും എത്തിനോക്കാനാവാത്ത എഴുത്തച്ഛന്റെ മഹിമകള്‍ക്ക് ഉദാഹരണം നിരത്തിത്തുടങ്ങിയാല്‍ ഏറിയ കാവ്യഭാഗങ്ങളും പകര്‍ത്തിവയ്ക്കുക എന്ന മടയസാഹസികത്വത്തിലാവും നാം ചെന്നെത്തുക. ഒന്നും നിരത്താതിരുന്നാല്‍ ആലംബമറ്റ വെറും ഗിരിപ്രഭാഷണമായി…

ജോര്‍ജ് ഓണക്കൂറിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം

ഒട്ടേറെ വഴികളിലൂടെ സഞ്ചരിച്ച ഒരു സാഹിത്യപഥികന്റെ ആത്മകഥയാണ് 'ഹൃദയരാഗങ്ങള്‍'. ജയപരാജയങ്ങളുടെ, ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ, ഉയര്‍ച്ചതാഴ്ചകളുടെ നേരനുഭവങ്ങളാണ് പുസ്തകത്തില്‍ അദ്ദേഹം പറയുന്നത്

മുകിലന്റെ കഥയല്ലാതെ മറ്റൊന്നുമെഴുതാന്‍ എനിക്കാകുമായിരുന്നില്ല!

ഈ നാടിനെയും ക്ഷേത്രത്തിനെയും പണ്ട് ആക്രമിക്കാനെത്തിയ ഒരു മുകിലന്റെ കഥ ആവേശത്തോടെ അവര്‍ പറയുമായിരുന്നു. അവന്‍ കോട്ടകൊത്തളങ്ങളുയര്‍ത്തി നിധി കുംഭങ്ങള്‍ കുഴിച്ചിട്ട നാടാണത്രേ എന്റേത്!

ഭൗതികവാദത്തിലെ വിച്ഛേദങ്ങള്‍

മുഖ്യധാരാസംസ്‌കാരം സ്വന്തം ചിന്തയുടെ ഗതികോര്‍ജമാക്കുന്ന, തൊഴില്‍കൊണ്ട് അധ്യാപകനായ റെയ്മണ്ട് വില്യംസ്, പരമ്പരാഗതവിചാരക്രമങ്ങളില്‍ നിന്ന് ഭിന്നമായി ജ്ഞാനശാസ്ത്രങ്ങളുടെ സ്ഥിരവിചാരമാതൃകകളെ എതിരിടുന്ന ബഹുവിഷയാത്മക സമീപനമാണ് രൂപപ്പെടുത്തിയത്.…