Browsing Category
Editors’ Picks
ഓര്‍മ്മയില്‍ ജി. ശങ്കരപ്പിള്ള
സംഗീതനാടകങ്ങളും കച്ചവടനാടകങ്ങളും അരങ്ങുവാഴും കാലത്ത് നാടകക്കളരി പ്രസ്ഥാനത്തിലൂടെ മലയാളനാടകവേദിയുടെ വഴി തിരിച്ചുവിട്ട നാടകക്കാരനാണ് ജി. ശങ്കരപ്പിള്ള. പുതിയൊരു സംവേദനശീലവും പുതിയൊരു രംഗപ്രയോഗവും അതുവരെയുണ്ടായിരുന്ന കാഴ്ചശീലങ്ങളെ…
ഓര്‍മകള്‍ ബാക്കിയാക്കി 2021-ല്‍ വിട പറഞ്ഞവര്‍
കലാ-സാംസ്കാരിക രംഗത്തിന് 2021 നഷ്ടങ്ങളുടെ വര്‍ഷമായിരുന്നു. ഇതിഹാസ തുല്യരായവര്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ ഓര്‍മ്മയായ വര്‍ഷം.
വീണു എങ്കിലും വേഗത്തില്‍ എഴുന്നേറ്റു; നേരെ തലയുയര്‍ത്തി നിലകൊണ്ടു…
ആത്മകഥ എഴുതുക ശരിക്കും ഒരു വെല്ലുവിളിയാണ്. അതില്‍ സത്യമാണ് പ്രധാനം. പക്ഷേ, എല്ലാ സത്യങ്ങളും രേഖപ്പെടുത്താനാകുമോ? അപ്രിയമായവ മറച്ചു പിടിക്കേണ്ടി വരും. അത് രചനയുടെ നിറം കെടുത്തും; അവിശ്വസനീയത സൃഷ്ടിക്കും. അതേസമയം യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന്…
കലൈഞ്ജർ സാഹിത്യ പുരസ്‌കാരം സക്കറിയയ്ക്ക്
ഒരുലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. ജനുവരി ആറിന് 45-ാമത് ചെന്നൈ പുസ്തകമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പുരസ്കാരം സമ്മാനിക്കും.
ഒരാളിങ്ങനെ അവനവനെ പാടെ വിസ്മരിച്ച് മറ്റൊരാളെ സ്‌നേഹിക്കേണ്ടതുണ്ടോ?
പിന്നീട് ആ പ്രണയത്തിന് സംഭവിച്ചത് ഇങ്ങകലെയിരുന്ന് ഞാനും അറിയുന്നുണ്ടായിരുന്നു ... പലരില്‍ നിന്നുമായി. അപ്പോഴൊക്കെ ചിന്തിച്ചിട്ടുണ്ട് സതിയ്ക്കതെങ്ങനെ സഹിക്കാനാവുന്നു എന്ന്. അതു കൊണ്ട് പുസ്തകം കിട്ടിയപ്പോള്‍ ഞാന്‍ തിടുക്കപ്പെട്ട് ഒടുവിലത്തെ…