DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ശിവജിയെന്ന മാസ്റ്റര്‍പീസ്: വിക്രാന്ത് പാണ്ഡെ എഴുതുന്നു

ശിവജി ജീവിച്ച ചുറ്റുപാടുകളെക്കുറിച്ച് നേരിട്ടുള്ള ഒരു ധാരണ രൂപീകരിക്കാന്‍വേണ്ടി രഞ്ജിത്ത് ദേശായി ചരിത്രപ്രാധാന്യമുള്ള എല്ലാ സ്ഥലങ്ങളിലും സഞ്ചരിച്ചു. ശിവജിയുടെ കാലത്ത് ഉപയോഗത്തിലിരുന്ന ആയുധങ്ങളുടെ പ്രയോഗക്രമങ്ങള്‍ വിദഗ്ദ്ധരില്‍ നിന്നു കണ്ടു…

അപസര്‍പ്പകകഥയ്ക്ക് ഒരു ശ്രദ്ധാഞ്ജലി

ഡിറ്റക്ടീവില്ലാത്ത 'എയ്റ്റ് ഡിറ്റക്ടീവ്‌സ്' പരമ്പരാഗതമായ അര്‍ഥത്തില്‍ ഡിറ്റക്റ്റീവ് നോവലല്ല. എന്നാല്‍ അതൊരു കൊലപാതകകഥയാണ്. അപസര്‍പ്പണം നടത്താതെതന്നെ അതിന്റെ കുരുക്കഴിക്കപ്പെടുകയും ചെയ്യുന്നു. കഥ അതിനെക്കുറിച്ചുള്ള കഥ തന്നെയായിത്തീരുന്ന…

കേരളത്തെ ആദിവാസി സൗഹൃദ സംസ്ഥാനമായി പ്രഖ്യാപിക്കണം

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ്‌ തമിഴ്‌ നാട്ടില്‍ ഒരു ആദിവാസി കുടുംബത്തെ ബസ്സില്‍ നിന്ന്‌ റോഡിലിറക്കി വിട്ട മാധ്യമ വാര്‍ത്ത കണ്ട്‌ എത്ര പേര്‍ യഥാര്‍ത്ഥത്തില്‍ വിഷമിച്ചിട്ടുണ്ട്‌? അതിനും മുമ്പാണ്‌, വിശപ്പു മാറ്റാന്‍ മുന്നില്‍ കണ്ട ഭക്ഷണം…

‘യാത്ര’ എന്ന ചെറിയ വലിയ വാക്ക്!

മാർകേസിന്റെ വീട്ടിലേക്കും കാഫ്ക നടന്ന വഴികളിലേക്കും ബെന്യാമിൻ അക്ഷരങ്ങളിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. കേട്ടതും കേൾക്കാത്തതും അറിയാത്തതുമായ നിരവധി കഥകളുടെ തുരുത്തിലേക്കും തുറസ്സിലേക്കും നമ്മൾ യാത്രചെയ്യുന്നു

മാറുന്ന ചലച്ചിത്ര സങ്കല്‍പ്പങ്ങള്‍!

എല്ലാ കലാരൂപങ്ങളേയും പോലെ ചലച്ചിത്രവും അതിന്‍റെ സങ്കല്‍പ്പനങ്ങളില്‍ കാലാകാലങ്ങളായി വ്യക്തമായ വ്യതിയാനങ്ങള്‍ സ്വീകരിച്ചിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. മറ്റു കലാരൂപങ്ങള്‍ക്ക് നീണ്ടൊരു കാലയാത്രയിലൂടെയാണ് അതിന്‍റെ രൂപഭാവങ്ങളില്‍…