Browsing Category
Editors’ Picks
പള്ളിയുടെ ഭ്രമസൗന്ദര്യം
ഏറെ ദൂരെയല്ലാതെ, ഒരു ചെറിയ കുന്നിന്റെ മേലെ സാവ കത്തീഡ്രല്‍ കണ്ടു. രൂപഗാംഭീര്യം കൊണ്ട് ആരും നോക്കിനിന്നു പോകുന്ന പള്ളിയാണിത്. പള്ളി തുറന്നിരിപ്പുണ്ടെന്ന് മാത്രമല്ല, നിരവധി സന്ദര്‍ശകരെ കാണാനുമുണ്ട്. ആദ്യദര്‍ശനത്തില്‍തന്നെ, പള്ളി കാണാതെ…
ഒറ്റക്കാലൻ കാക്ക!
ഗ്രാമത്തിന്റെ നന്മകളെ അറിയുകയും നന്മകളിലൂടെ വളരുകയും ചെയ്യുന്ന സൈമണ്‍. തുടര്‍ പഠനത്തിന്നായി നഗരത്തിലെ കോളേജിലേക്ക് പോകുന്നു. താന്‍ പോയാല്‍ കാക്കയ്ക്ക് ആര് ഭക്ഷണം കൊടുക്കും എന്ന വ്യഥയുടലെടുത്തപ്പോള്‍ പാസാകാതിരുന്നാല്‍ മതിയായിരുന്നു എന്ന…
2021-ലെ ഓടക്കുഴൽ അവാർഡ് സാറാ ജോസഫിന്റെ ‘ബുധിനി’ക്ക്
ആരുടെയൊക്കെയോ വികസനത്തിനായി സ്വന്തം മണ്ണില്‍നിന്ന് ആട്ടിയോടിക്കപ്പെടുകയും ജീവനോപാധികള്‍ മുഴുവനും തകര്‍ക്കപ്പെടുകയും ചെയ്യുന്നവരുടെ ജീവിതം ആവിഷ്‌കരിക്കുകയാണ് ബുധിനിയിലൂടെ സാറാ ജോസഫ്.
പുനലൂര്‍ ബാലന്‍- പൗരുഷത്തിന്റെ ശക്തിഗാഥ
പുനലൂരിനടുത്ത് വിളക്കുവെട്ടം എന്ന കുഗ്രാമത്തിൽ നിന്നാണ് കവിയുടെ വരവ്. കവിയാണ് എന്ന് ഊറ്റം കൊള്ളുന്ന മുഖം ഉയർത്തിപ്പിടിച്ച ശിരസ്. നട്ടെല്ല് നിവർത്തിയുള്ള നടത്തം
ജിനീഷ് പി.എസിന്റെ ‘കുഞ്ഞാലിമരയ്ക്കാര്‍ സമരവും സാന്നിധ്യവും’; പുസ്തകപ്രകാശനം ബുധനാഴ്ച
ജിനീഷ് പി.എസിന്റെ 'കുഞ്ഞാലിമരയ്ക്കാര്‍ സമരവും സാന്നിധ്യവും' എന്ന പുസ്തകത്തിന്റെ പ്രകാശനം ബുധനാഴ്ച (5 ജനുവരി 2021) നടക്കും. ഉച്ചകഴിഞ്ഞ് 2 മണിക്ക് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍വെച്ച് നടക്കുന്ന പ്രകാശനച്ചടങ്ങില്‍ മുന്‍ മന്ത്രി എം.എ.…