DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഇന്ന് ലോക ബ്രെയ്‌ലി ദിനം

കളികൾക്കിടയിൽ ഒരു ദിവസം തുകലുത്പന്നങ്ങൾ തയ്ക്കുവാൻ ഉപയോഗിക്കുന്ന വലിയ സൂചി ലൂയിസിന്റെ ഒരു കണ്ണിൽ തുളച്ചുകയറി. വേണ്ട ചികിത്സ നല്കിയെങ്കിലും ആ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. അധികം വൈകാതെ മറ്റേ കണ്ണിനും അണുബാധ ഉണ്ടായി. അങ്ങനെ അഞ്ചാം വയസ്സിൽ…

മറവരെപ്പറ്റിയുള്ള കള്ളക്കഥകള്‍ക്കുമേല്‍ ദീപു നടത്തിയ അന്വേഷണം

ആത്മാഭിമാനികളാണ് അവരിലെ ആണും പെണ്ണും. പ്രണയം, യുദ്ധം, സ്‌നേഹം,വീരം എന്നിവയെല്ലാം അതിന്റെ തീവ്രതയില്‍ പകരുന്നവര്‍. വാക്കിനു വിലയുള്ളവര്‍. നീതിപ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം മോഷണം നടത്തുന്നവര്‍. ആവശ്യത്തില്‍ കൂടുതല്‍ സമ്പാദിക്കുന്നത്…

ബുധിനി എന്ന പെൺകുട്ടി ആരാണ്? വീഡിയോ

ജാര്‍ഖണ്ഡിലെ ഒരു സന്താള സമൂഹത്തില്‍ ജനിച്ച ബുധിനി 15-ാം വയസ്സില്‍ പഞ്ചേത് അണക്കെട്ടിന്റെ ഉദ്ഘാടനത്തിനെത്തിയ നെഹ്‌റുവിനെ സ്വീകരിക്കാനായി കഴുത്തില്‍ മാലയിട്ടുവെന്നും തിരിച്ച് സ്വന്തം നാട്ടിലെത്തിയ ബുധിനിയെ മറ്റൊരു ഗോത്രത്തില്‍പെട്ടയാളുടെ…

നിങ്ങളൊരു ഡി സി റിവാര്‍ഡ്സ് അംഗമാണോ? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നു നിരവധി സ്‌പെഷ്യല്‍ ഓഫറുകള്‍

നിങ്ങളൊരു ഡി സി റിവാര്‍ഡ്സ് അംഗമാണോ? എങ്കില്‍ സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളില്‍ നിങ്ങളെ കാത്തിരിക്കുന്നു നിരവധി അത്യാകര്‍ഷകമായ ഓഫറുകള്‍.

സലിന്‍ മാങ്കുഴിയുടെ പത U/A; കവര്‍ച്ചിത്രപ്രകാശനം ജനുവരി 9ന്

സലിന്‍ മാങ്കുഴിയുടെ കഥകള്‍ മലയാളത്തിലെ പുതു തലമുറ കഥപറയലിന്റെ വ്യത്യസ്ഥവും ശ്രദ്ധേയവുമായ മുഖമാണ്. ചടുലമായ ആഖ്യാനവും സുതാര്യമായ ശില്‍പ്പവും ലളിതവും സമകാലികവുമായ ഭാഷയും അവയെ കാലത്തിനിണങ്ങിയവയാക്കി തീര്‍ക്കുന്നു