DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കാത്തിരിക്കാം, കെ എല്‍ എഫ് 2022 മാർച്ചിലേക്ക്

കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജനുവരിയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2022 മാർച്ചിലേക്ക് നീട്ടിവെച്ചു. കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കോവിഡ്-ഒമിക്രോണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്നാണ്…

സർഗോന്മാദചിന്തകൾ!

മനുഷ്യക്കടത്തും ലൈംഗികത്തൊഴിലും കുട്ടികളെക്കൊണ്ടുള്ള വീട്ടുവേലയുമൊക്കെ വ്യാപാരത്തിൻ്റെയും ശാരീരിക പീഡനത്തിൻ്റെയുമൊക്കെ തലങ്ങളിൽ നിന്നുകൊണ്ട് അടിമത്തം ഭൂമിയിൽ നിന്നും അപ്രത്യക്ഷമായിട്ടില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നത്…

ഓര്‍മ്മയില്‍ എന്‍ എന്‍ കക്കാട്‌

ചെറുപ്പം മുതല്‍ക്കേ കവിത എഴുതിത്തുടങ്ങിയ കക്കാടിന്റെ കവിതകള്‍ മനുഷ്യസ്‌നേഹം തുളുമ്പിനിന്നവയായിരുന്നു. ശലഭഗീതം, പാതാളത്തിന്റെ മുഴക്കം, വജ്രകുണ്ഡലം, സഫലമീ യാത്ര, നന്ദി തിരുവോണമേ നന്ദി, ഇതാ ആശ്രമമൃഗം കൊല്ല് കൊല്ല്, പകലറുതിക്കു മുന്‍പ്,…

ഖലീല്‍ ജിബ്രാന്‍ ; പ്രണയത്തിന്റെ പ്രവാചകന്‍

ജിബ്രാൻകൃതികളിലൊരിടത്ത് കടലിനു പുറംതിരിഞ്ഞിരിക്കുന്ന മനുഷ്യനെ കാണാം. കാതിനോട് അടുപ്പിച്ചുവച്ച ശംഖിന്റെ മർമ്മരശബ്ദം ശ്രവിച്ച് ഉറക്കെ അയാൾ വിളിച്ചുപറയുന്നു, ”ഇതാണ് സമുദ്രം! ഭയാനകമായ മഹാസമുദ്രം”, അതുകണ്ട ജിബ്രാന്റെ ആത്മാവ് മന്ത്രിക്കുന്നു,…

‘ബി നിലവറ’യുടെ അകക്കാഴ്ചകളിലേക്ക്

കഥ അതിനാവശ്യമുള്ളപ്പോൾ കടന്നു വരികയും കസേര വലിച്ചിട്ട് ഇരിക്കുകയും ചെയ്യുന്ന അഭിമാനിയാണ്. ഹൃദയം തുറന്നു വച്ച് സ്വീകരിക്കുന്ന ആതിഥേയനായിത്തീരുക മാത്രമെ ചെയ്യാനുള്ളു.