Browsing Category
Editors’ Picks
ഞങ്ങളുടെ പെണ്‍ജീവിതം: ഡോ. ശ്രീകല മുല്ലശ്ശേരി എഴുതുന്നു
ഞാന്‍ ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ ഒരു കാര്യം ശ്രദ്ധിച്ചിരുന്നു. ക്ലാസ്സിലെ മുഴുവന്‍ ആണ്‍കുട്ടികളുടെയും പേര് എനിക്ക് അറിയാമായിരുന്നുവെങ്കിലും എന്തെങ്കിലും ആവശ്യത്തിന് അവരോട് സംസാരിക്കാന്‍ 'കുട്ട്യേ' എന്ന് വിളിച്ചുകൊണ്ടാണ് അഭിസംബോധന ചെയ്യുക.…
‘പ്രതീക്ഷ’; അജി മാത്യു കോളൂത്ര എഴുതിയ കവിത
നിറമണിയാതെ അരൂപിയായി തകർന്നുവീഴാൻ വയ്യാ. . .
നിരർത്ഥകമായ ഒരു വിലാപം. . .
കാതുകൾക്ക് കേൾക്കാനാകാത്ത കടലാസ്സിന്റെ പ്രലാപം. .
സ്ത്രീ വിരുദ്ധത എത്ര ഭീകരമാണ് എന്നതിന്റെ തെളിവുകള്‍!
സ്ത്രീ പഠിപ്പും വിവരവും ഉദ്യോഗവും ഉള്ളവളെങ്കിലും, എത്രയോ കഴിവുള്ളവളെങ്കിലും സ്നേഹിച്ചു വിശ്വസിച്ച പുരുഷന്റെ അംഗീകാരവും സ്നേഹവും പിടിച്ചുപറ്റുക എന്നത് ഒരു ബാലികേറാമല തന്നെയാണെന്ന് എച്ചുമുക്കുട്ടിയുടെയും അമ്മയുടെയും ജീവിതം ഇവിടെ…
‘മലബാറിലെ ശിക്കാറ്’ മലബാര്‍ നായാട്ടിന്റെ കഥകളും ഓര്‍മ്മക്കുറിപ്പുകളും
എം.പി. ശിവദാസ മേനോന്റെ ‘മലബാറിലെ ശിക്കാറ്’ എന്ന വേട്ടക്കഥകളുടെ പുസ്തകത്തില്‍ കലാപത്തെക്കുറിച്ച് പറയുന്ന രണ്ടു കാര്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതും അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പിക്കുന്നതുമാണ്. മാപ്പിളമാരെ ബ്രിട്ടീഷ് അനുകൂലികളായ തദ്ദേശവാസികള്‍…
പച്ചക്കുതിര ജനുവരി ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍
ഡി സി ബുക്സിന്റെ സാംസ്കാരികമാസികയായ ‘പച്ചക്കുതിര’ ജനുവരി ലക്കം ഇപ്പോള്‍ വിപണിയില്‍. 20 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും. മാസിക…