DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ടി.എം.കൃഷ്ണ ഗുരുവിനെ പാടുന്നു

ശ്രീനാരായണഗുരുവിന്റെ ആദ്ധ്യാത്മിക കാവ്യങ്ങള്‍ക്ക് ടി.എം. കൃഷ്ണ സംഗീതഭാഷ്യമൊരുക്കുന്നു. സാമൂഹിക ചിന്തകനും കത്തോലിക്കാ സഭാ പരിഷ്‌കര്‍ത്താവുമായിരുന്ന ജോസഫ് പുലിക്കുന്നേല്‍ സ്ഥാപിച്ച പാല, ഇടമറ്റം ഓശാന മൗണ്ടില്‍ 2022ഏപ്രില്‍ 9 ന് വൈകുന്നേരം 5.30…

‘വര്‍ത്തമാന പുസ്തകം’ ഇ.സന്തോഷ് കുമാർ പ്രകാശനം ചെയ്തു

നാലു ദശാബ്ദക്കാലത്തെ കേരളീയ ജീവിത പരിസരങ്ങളെ കൃത്യവും സൂക്ഷ്മവുമായി അവതരിപ്പിക്കുന്ന ഈ നോവല്‍, ഒരാളല്ല, ഒരു തലമുറ തന്നെ എഴുതിയ നോവലായി കണക്കാക്കാമെന്ന് ഇ. സന്തോഷ് കുമാര്‍ അഭിപ്രായപ്പെട്ടു

പൂവുപോലൊരോമനക്കൗതുകം

സന്ധ്യയുടെ ഈ കൃതിയെ തൊടുമ്പോള്‍ നിങ്ങള്‍ സന്ധ്യയുടെ ജീവിതത്തെ തൊടുന്നു, സന്ധ്യയുടെ നാടിനെ തൊടുന്നു, സന്ധ്യയുടെ കാലത്തെ തൊടുന്നു. പുതിയ തലമുറയുടെ കാര്യത്തിലാണെങ്കില്‍ അവര്‍ക്കു തീര്‍ത്തും അപരിചിതമായ ചില വിചിത്രാനുഭവങ്ങളെ തൊടുന്നു.

ഗലീലിയോയും ഗ്രാവിറ്റിയും

പുരോഹിതന്റെ മുഷിപ്പന്‍ പ്രഭാഷണത്തില്‍ ശ്രദ്ധിക്കാതെ ജനാലയിലൂടെ വെളിയിലേക്ക് നോക്കിയിരിക്കുകയണ് ഗലീലിയോ. ജനാലവാതില്‍ക്കല്‍ വലിയ മറ തൂക്കിയിടാറുണ്ട്. അത് ആട്ടിയാല്‍ അകത്തേക്കു കാറ്റും കടക്കും. മറയുടെ ആട്ടം ശ്രദ്ധിച്ചുകൊണ്ട് ഗലീലിയോ…

‘തൊട്ടിലിലെ വാവയെ തോട്ടീന്ന് കിട്ടിയതാ..?’; പ്രീബുക്കിങ് ആരംഭിച്ചു

സമഗ്ര ലൈംഗികതാ വിദ്യാഭ്യാസം ലൈംഗികാവയവങ്ങളുടെ ഘടനയും പ്രവർത്തനങ്ങളും മാത്രമല്ല, ജനനം മുതൽ ഓരോ ഘട്ടത്തിലും ലൈംഗികതയുമായി ബന്ധപ്പെട്ടുണ്ടാവുന്ന ശാരീരികവും, സാമൂഹികവും, ജീവശാസ്ത്രപരവും, വൈകാരികവുമായ ഒരുപാട് ഘടകങ്ങളും കൂടെ ഉൾപ്പെട്ടതാണ്.…